×
login
സ്ത്രീകള്‍ക്ക് അര്‍ധരാത്രി മെസേജ് അയച്ചിട്ടില്ല; തലയില്‍ മുണ്ടിട്ട് ഇഡിയെയും കണ്ടിട്ടില്ല; ഞാന്‍ ആരുടെയും കൊച്ചാപ്പയുമല്ല; ജലീലിനെതിരെ അബ്ദുറബ്ബ്

മുസ്ലിം ലീഗ് ലോക കേരളസഭാ ബഹിഷ്‌കരിച്ചതിന്റെ പേരില്‍ ലീഗ് നേതാവ് കെ.എം. ഷാജിയെ ജലീല്‍ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് അബ്ദുറബ്ബിന്റെ പോസ്റ്റ്.

കൊച്ചി:  നിരോധിക്കപ്പെട്ട ഇസ്ലാമിക ഭീകരസംഘടനയായ സിമിയുടെ മുന്‍ നേതാവു കൂടിയായ കെ.ടി. ജലീലിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്. താന്‍ ഒരു സ്ത്രീക്കും അര്‍ദ്ധരാത്രിയില്‍ സന്ദേശമയച്ചിട്ടില്ലെന്നും ചെറുപ്പ കാലത്ത് ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പോസ്റ്ററൊട്ടിക്കാന്‍ താന്‍ പോയിട്ടില്ലെന്നും അബ്ദുറബ്ബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Facebook Post: https://www.facebook.com/PK.Abdu.Rabb/posts/pfbid0kLKzcFTC96NXzFj7VUYocLBxhkAcjAtF5fWMo1cfUzQPv8TUoEmQ8MzAewdz7BrFl

 


മുസ്ലിം ലീഗ് ലോക കേരളസഭാ ബഹിഷ്‌കരിച്ചതിന്റെ പേരില്‍ ലീഗ് നേതാവ് കെ.എം. ഷാജിയെ ജലീല്‍ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് അബ്ദുറബ്ബിന്റെ പോസ്റ്റ്.  

Facebook Post: https://www.facebook.com/PK.Abdu.Rabb/posts/pfbid0VpyRUtyTyhAhppECQX2SMXv3HzFy4XKFXsJ9rd9kSfoTtHyjitx2pmsZARAxi2yJl

 

ആരോപണ വിധേയരായ സ്ത്രീകളെ താന്‍ രാത്രിയില്‍ മണിക്കൂറുകളോളം ഫോണില്‍ വിളിച്ചിട്ടില്ലെന്നും തലയില്‍ മുണ്ടിട്ട് ഇഡിയെ കാണേണ്ടി വന്നിട്ടില്ലെന്നും ലോകായുക്ത കണ്ണുരുട്ടിയപ്പോള്‍ മന്ത്രി സ്ഥാനം രാജിവെച്ചിട്ടില്ലെന്നും അബ്ദുറബ്ബ് കുറിച്ചു. കേരളയാത്രക്കാലത്ത് നടുറോഡില്‍ വെച്ച് പിണറായിക്കു വേണ്ടി  സുന്നത്ത് നമസ്‌കാരം താന്‍ നടത്തിയിട്ടില്ല, ആകാശത്തുകൂടെ വിമാനം പോകാന്‍ മഹല്ലു കമ്മിറ്റിയുടെ അനുമതി വേണോ എന്നു പണ്ഡിത ശ്രേഷ്ഠന്‍മാരോട് താന്‍ തര്‍ക്കിച്ചിട്ടില്ല, പോസ്റ്റില്‍ തുടര്‍ന്നു.

  comment

  LATEST NEWS


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം


  പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്‍; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.