×
login
അടൂരിന്റെ 'സ്വയംവരം' 50ാം വാര്‍ഷികം പൊടിപൊടിക്കണം; പത്തനംതിട്ടയിലെ പഞ്ചായത്തുകള്‍ തനത് ഫണ്ടില്‍ നിന്ന 5000 വിതം നല്‍കണം, പണപ്പിരിവുമായി സര്‍ക്കാര്‍

സംഘാടക സമിതിയുടെ അപേക്ഷ പരിഗണിച്ചാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

പത്തനംതിട്ട :  അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയുടെ വാര്‍ഷികാഘോഷങ്ങള്‍ക്കായി സര്‍ക്കാര്‍ പണപ്പിരിവ് നടത്തുന്നു. സ്വയംവരം എന്ന സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്കായാണ് പണപ്പിരിവ് നടത്താന്‍ ഒരുങ്ങുന്നത്. മാര്‍ച്ചിലാണ് ഇതുസംബന്ധിച്ചുള്ള പരിപാടികള്‍ നടത്തുന്നത്.  

ഇതു പ്രകാരം പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളെല്ലാം തനത് ഫണ്ടില്‍ നിന്നും 5000 രൂപ വീതം നല്‍കണമെന്ന് തദ്ദേശവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. 53 പഞ്ചായത്തുകളാണ് പത്തനംതിട്ടയിലുള്ളത്.  


സംഘാടക സമിതിയുടെ അപേക്ഷ പരിഗണിച്ചാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. അടൂര്‍ സിനിമകളുടെ പ്രദര്‍ശനവും അഭിനേതാക്കളുടെ സംഗമവും സെമിനാറുകളുമാണ് വാര്‍ഷികാഘോഷങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

 

    comment

    LATEST NEWS


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.