×
login
സഞ്ജിത് കൊലക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച മജിസ്‌ട്രേറ്റിന്റെ നടപടിയെ സംബന്ധിച്ച് ഹൈകോടതി അന്വേഷിക്കണമെന്ന് എസ്.സുരേഷ്

രഞ്ജിത് ശ്രീനിവാസന്റേത് ഉള്‍പ്പെടെയുള്ള കൊലപാതകങ്ങള്‍ എഐഎയെ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏക്‌സികള്‍ക്കും കൈമാറണമെശ്യപ്പെട്ട് അഭിഭാഷകര്‍ നടത്തിയ മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ്.

തിരുവനന്തപുരം: പാലക്കാട്ട് സഞ്ജിത് കൊലക്കേസ് പ്രതിക്ക് നാലാം ദിവസം ജാമ്യം അനുവദിച്ച പാലക്കാട് മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിന്റെ നടപടിയെ സംബന്ധിച്ച് ഹൈകോടതി ചീഫ് ജസ്റ്റിസ് ആന്വേഷണം നടത്തണമെന്ന് അഡ്വ.എസ്.സുരേഷ് ആവശ്യപ്പെട്ടു.

രഞ്ജിത് ശ്രീനിവാസന്റേത് ഉള്‍പ്പെടെയുള്ള കൊലപാതകങ്ങള്‍ എഐഎയെ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏക്‌സികള്‍ക്കും കൈമാറണമെശ്യപ്പെട്ട് അഭിഭാഷകര്‍ നടത്തിയ മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ്. കേരളത്തിലെ ആഭ്യന്തര വകുപ്പ് പിഎഫ്‌ഐ ഉള്‍പ്പെടെയുള്ള ഇസ്ലാമിക ഭീകരവാദികള്‍ക്ക് വിടുപണി ചെയ്യുകയാണ്.

ജ്യൂഡിഷ്യറിയുടെ ഭാഗത്ത് നിന്ന് അസ്വാഭാവിക വിഥികള്‍ പുറത്തു വരുന്നത് ഈ സാഹചര്യത്തില്‍ പരിശോധിക്കപ്പെടണം. ഐക്യരാഷ്ട്ര സഭയുടെ പോലും ഭീകരവാദ റിപ്പോര്‍ട്ടില്‍ കേരളം പരാമര്‍ശ്ശിക്കപ്പെട്ടത് അപമാന കരമാണന്ന് എസ്.സുരേഷ് പറഞ്ഞു. അഡ്വ.എ.രാധാകഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. അഭിഭാഷകപരിഷത് ദേശീയനിര്‍വാഹക സമിതി അംഗം കെ.എസ്. രാജഗോപാല്‍, ആഖജ ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, അഡ്വ. സന്ധ്യ ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മ്യൂസിയത്ത് നിന്ന് ആരംഭിച്ച  പ്രകടനതെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പോലീസ് തടഞ്ഞു.

  comment

  LATEST NEWS


  പ്രതികാരത്തിന് മനോഹരമായൊരു മുഖമുണ്ട്; ചോള റാണിയായി ഐശ്വര്യ റായി; പൊന്നിയിന്‍ സെല്‍വനിലെ നന്ദിനിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്


  തന്നെ സഹായിച്ചവര്‍ പോലും പിന്മാറുന്നു; ജോലിയില്‍ നിന്നും പുറത്താക്കിയ എച്ച്ആര്‍ഡിഎസിന്റെ നടപടി പ്രതീക്ഷിച്ചതെന്ന് സ്വപ്ന


  പ്രഹസനവുമായി സജി; എന്തിന് രാജിവയ്ക്കണമെന്ന് മന്ത്രി; ഭരണഘടനയെ അവഹേളിച്ച നേതാവിനെ സംരക്ഷിച്ച് സിപിഎം


  ബസ് ചാര്‍ജ് വര്‍ധന; ട്രെയിന്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു, 86 ട്രെയിനുകളില്‍ ഇന്ന് മുതല്‍ ജനറല്‍ ടിക്കറ്റ് പുനസ്ഥാപിച്ചു


  തൊഴിലില്ലായ്മയില്‍ കേരളം മൂന്നാമത്; 13.2 ശതമാനം യുവാക്കളും തൊഴില്‍ രഹിതര്‍; പട്ടികയില്‍ ഒന്നാമത് ജമ്മു കാശ്മീര്‍; കണക്കുകള്‍ പുറത്ത്


  ജമ്മുകശ്മീര്‍ മണ്ണില്‍ ഭീകരതയ്ക്കിടമില്ല, ചെറുത്ത് നില്‍ക്കും; ആഹ്വാനവുമായി ലഷ്‌കര്‍ ഭീകരരെ പിടികൂടിയ ഗ്രാമീണര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.