login
ആലപ്പുഴയിലെ ഹര്‍ത്താലിനിടെ നാല് കടകള്‍ തീപിടുത്തത്തില്‍ നശിച്ചു; എസ്ഡിപിഐയുടെ മണ്ഡലം കമ്മിറ്റി ഓഫീസ് നാട്ടുകാര്‍ സംഘടിച്ചെത്തി അടച്ചുപൂട്ടിച്ചു

ചേര്‍ത്തല ഫയര്‍ഫോഴ്‌സിന്റെ യൂണിറ്റുകള്‍ എത്തിയാണ് കടകളില്‍ പടര്‍ന്നു പിടിച്ച തീ അണച്ചത്. എസ്ഡിപിഐയുടെ ചേര്‍ത്തല മണ്ഡലം കമ്മിറ്റി ഓഫീസ് നാട്ടുകാര്‍ സംഘടിച്ച് എത്തി അടച്ചുപൂട്ടിച്ചു.

ആലപ്പുഴ: ജില്ലയില്‍ നാല് കടകള്‍ തീപിടുത്തത്തില്‍ നശിച്ചു. ചേര്‍ത്തലയിലെ മൂന്നു കടകള്‍ക്കാണ് തീപിടിച്ചത്.  ആര്‍എസ്എസ് ശാഖാ ഗട നായകനെ വെട്ടിക്കൊലപ്പെടുത്തിയ എസ് ഡിപിഐയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ബിജെപിയുടെയും ഹൈന്ദവ സംഘടനയുടെ നേതൃത്വത്തില്‍   പ്രഖ്യാപിച്ച ഹര്‍ത്താലിനിടെയാണ് സംഭവം. ചേര്‍ത്തല ഫയര്‍ഫോഴ്‌സിന്റെ യൂണിറ്റുകള്‍ എത്തിയാണ് കടകളില്‍ പടര്‍ന്നു പിടിച്ച തീ അണച്ചത്.  എസ്ഡിപിഐയുടെ ചേര്‍ത്തല മണ്ഡലം കമ്മിറ്റി ഓഫീസ് നാട്ടുകാര്‍ സംഘടിച്ച് എത്തി അടച്ചുപൂട്ടിച്ചു.  

എസ്ഡിപിഐ ക്രിമിനലുകളുടെ ആക്രമണത്തില്‍ ചേര്‍ത്തല വയലാര്‍ നാഗം കുളങ്ങര ശാഖ ഗഡ നായക്  നന്ദു (22) ആണ് കൊല്ലപ്പെട്ടത്. മുഖ്യശിക്ഷക് നന്ദു (22) വിനെ കൈയ്യറ്റ നിലയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യശിക്ഷകിന് ഗുരുതര പരിക്കേറ്റു.  ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം.  

പുറത്ത് നിന്ന് എത്തിയ എസ്ഡിപിഐ  മത തീവ്രവാദികള്‍ ആര്‍എസ്എസ് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖിന്റെ വീടിന് നേരെ അക്രമം നടത്തിയത്. സംഭവം അറിഞ്ഞെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് മത തീവ്രവാദ സംഘം അക്രമം അഴിച്ചു വിടുകയായിരുന്നു.

    comment

    LATEST NEWS


    ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


    കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


    അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


    വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


    കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


    കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


    ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു


    തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.