login
സയന്‍സ് റിപ്പോര്‍ട്ടിങ്ങിനുള്ള ദേശീയ പുരസ്‌കാരം: ജന്മഭൂമി‍ കോളമിസ്റ്റ് അനില്‍ കുമാര്‍ വടവാതൂരിന്

മികച്ച സയന്‍സ് റിപ്പോര്‍ട്ടിങ്ങിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരവും ഡോ. അനില്‍കുമാറിനായിരുന്നു.

ന്യൂദല്‍ഹി: പത്ര മാധ്യമങ്ങളിലൂടെയുള്ള മികച്ച ശാസ്ത്ര പ്രചാരണത്തിന് ഭാരത സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം ഡോ. അനില്‍ കുമാര്‍ വടവാതൂരിന്.ജന്മഭൂമി വരാദ്യത്തിലെ  'ശാസ്ത്ര വിചാരം' ശാസ്തകോളം പരിഗണിച്ചാണ് അവാര്‍ഡ്. രണ്ടു ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാ പത്രവുമാണ് പുരസ്‌കാരം.  

ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 ന് അവാര്‍ഡ് സമ്മാനിക്കും. കോട്ടയത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍ റീജിയണല്‍ ഡയറക്ടര്‍ ആണ് ഡോ. അനില്‍കുമാര്‍. 

13 വര്‍ഷമായി ജന്മഭൂമി വരാദ്യത്തില്‍  'ശാസ്ത്ര വിചാരം' എന്ന കോളം എഴുതുന്നത് അനില്‍ കുമാറാണ്. രാജ്യത്തെ പ്രാദേശിക ഭാഷകളില്‍ മുടക്കമില്ലാതെ പ്രസിദ്ധീകരിച്ചു വരുന്ന ഏറ്റവും ദൈര്‍ഖ്യമേറിയ സയന്‍സ് കോളമാണിത്.

മികച്ച സയന്‍സ് റിപ്പോര്‍ട്ടിങ്ങിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരവും ഡോ. അനില്‍കുമാറിനായിരുന്നു. മലയാള ശാസ്ത്ര പത്രപ്രവര്‍ത്തനത്തിന് ഈ ദേശീയ പുരസ്‌കാരം ആദ്യ മായാണ് ലഭിക്കുന്നത്.  

 

    comment

    LATEST NEWS


    കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


    'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


    'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


    11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


    150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


    ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


    അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


    'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.