×
login
ജമ്മു കശ്മീരില്‍ ബിഎസ്എഫ് ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മലയാളി സൈനികന്‍ മരിച്ചു

തീയില്‍ നിന്നു രക്ഷപെടാനായി താഴേക്ക് ചാടുന്നതിനിടെ പരുക്കേറ്റാണ് മരണമെന്നാണ് വിവരം.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിഎസ്എഫ് ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മലയാളി സൈനികന്‍ മരിച്ചു.  ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി വടുതലക്കുന്നേല്‍ അനീഷ് ജോസഫ് ആണ് മരിച്ചത്.

 ഇദ്ദേഹത്തിന്റെ ഭാര്യയും സൈനിക ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. ഇന്ന് രാവിലെയാണ് അപകടവിവരം ഇടുക്കിയിലെ ബന്ധുക്കളെ അറിയിച്ചത്. തീയില്‍ നിന്നു രക്ഷപെടാനായി താഴേക്ക് ചാടുന്നതിനിടെ പരുക്കേറ്റാണ് മരണമെന്നാണ് വിവരം.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.