×
login
ആര്‍ഷവിദ്യാ സമാജത്തിന് സ്വന്തം കെട്ടിടം; ആസ്‌ട്രേലിയയില്‍ നിന്നുമുള്ള ഒന്നാംഘട്ട സംഭാവന മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ കൈമാറി

ഓസ്‌ട്രേലിയയിലെ സംഘധ്വനി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിരവധി പേരാണ് സഹായഹസ്തവുമായി മുന്നോട്ടുവന്നത്.

തിരുവനന്തപുരം: ആര്‍ഷാ വിദ്യാസമാജത്തിന്റെ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മ്മാണത്തിനുള്ള തുക സമാഹരണത്തിന്റെ ഭാഗമായി ആസ്‌ട്രേലിയയിലുള്ള പ്രവര്‍ത്തകര്‍ നല്‍കിയ തുക കൈമാറി. മുന്‍ കേരളാ പോലീസ് മേധാവി ടി പി സെന്‍കുമാറിന്റെ കൈയ്യില്‍ നിന്നും സംഭാവന ആര്‍ഷവിദ്യാസമാജം അംഗങ്ങളായ സുജിത്ജി, ചിത്ര.ജി.കൃഷ്ണന്‍ എന്നിവര്‍ സ്വീകരിച്ചു.  

ഓസ്‌ട്രേലിയയിലെ സംഘധ്വനി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിരവധി പേരാണ് സഹായഹസ്തവുമായി മുന്നോട്ടുവന്നത്. ആര്‍ഷവിദ്യാ സമാജത്തിന്റെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെയുണ്ടാവുമെന്ന് സംഘടന ഉറപ്പുനല്‍കിയതായും ആര്‍ഷവിദ്യാ സമാജം വ്യക്തമാക്കി.

 

    comment

    LATEST NEWS


    മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


    തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


    2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


    ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


    ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


    ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.