login
അയോധ്യ‍ രാമക്ഷേത്ര നിര്‍മാണ നിധി സമാഹരണയജ്ഞം: ആര്‍പ്പണം നടത്തി പോത്തന്‍കോട്‍ ശ്രീ പണിമൂല ഭഗവതി ക്ഷേത്രവും

ദേവസ്വം സെക്രട്ടറി ശിവന്‍ കുട്ടി നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ഷേത്ര സെക്രട്ടറി വിജയകുമാര്‍, ഉപഅദ്ധ്യക്ഷന്‍ നാരായണന്‍ നായര്‍ , ഇടത്തറ ഭാസി സുധന്‍ എസ്. നായര്‍ സംസാരിച്ചു.

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര നിര്‍മാണ നിധി സമാഹരണയജ്ഞ്ത്തിന്റെ ഭാഗമായി പോത്തന്‍കോട് ശ്രീ പണിമൂല ഭഗവതി ക്ഷേത്രവും ഭാഗമായി. ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തില്‍ നടന്ന പൊതുയോഗത്തില്‍ വച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ നിധി ഏറ്റുവാങ്ങി.

ദേവസ്വം സെക്രട്ടറി ശിവന്‍ കുട്ടി നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ഷേത്ര സെക്രട്ടറി വിജയകുമാര്‍, ഉപഅദ്ധ്യക്ഷന്‍ നാരായണന്‍ നായര്‍ , ഇടത്തറ ഭാസി സുധന്‍ എസ്. നായര്‍ സംസാരിച്ചു. ടി.പി. സെന്‍കുമാറിനു പുറമെ ഹിന്ദു ഐക്യവേദി ജില്ലാ ഉപാധ്യക്ഷന്‍ ഡോ എം.എസ്. വിജയകുമാര്‍, വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി രജികുമാര്‍, ജില്ലാ പ്രസിഡന്റ് ബാബുക്കുട്ടന്‍, ക്ഷേത്രത്തിലെ മേല്‍ശാന്തി കൊച്ചു മഠത്തില്‍ കൃഷ്ണപ്രസാദ്, ഭാനു വിക്രമന്‍ നായര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

    comment

    LATEST NEWS


    ശ്രീനാരായണ ഗുരുവും കുമാരനാശാനും


    ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


    ജലീലിന്റെ രാജി അനിവാര്യം


    ലിവര്‍പൂളിന് വിജയം


    വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


    ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


    വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


    ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.