ഇസ്ലാം സമുദായത്തില്‍ ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ആറാം വയസ്സുമുതല്‍ താന്‍ അനുഭവിക്കേണ്ടി വന്ന ഇരുണ്ട അസ്വാതന്ത്ര്യത്തിന്റെ ലോകത്തെക്കുറിച്ച് ഏറ്റുപറയുന്ന ഫെമിനിച്ചി പാത്തു എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഐഷയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ച ചെയ്യപ്പെടുന്നു.
കൊച്ചി: ഇസ്ലാം സമുദായത്തില്‍ ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ആറാം വയസ്സുമുതല്‍ താന്‍ അനുഭവിക്കേണ്ടി വന്ന ഇരുണ്ട അസ്വാതന്ത്ര്യത്തിന്റെ ലോകത്തെക്കുറിച്ച് ഏറ്റുപറയുന്ന ഫെമിനിച്ചി പാത്തു എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഐഷയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ച ചെയ്യപ്പെടുന്നു. കുറിപ്പ് വിവാദമായതോടെ മതത്തിനുള്ളില്‍ നിന്നുള്ള ഒട്ടേറെപ്പേരുടെ പരാതി മൂലം ഫേസ് ബുക്ക് തന്നെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേഡ് പാലിക്കാത്തതിനാല്‍ ഈ പോസ്റ്റ് പിന്‍വലിച്ചേക്കുമെന്ന മുന്നറിയിപ്പ് നല്‍കിയതായി തിങ്കളാഴ്ച മറ്റൊരു പോസ്റ്റിലൂടെ ഐഷ അറിയിച്ചിട്ടുണ്ട്.
പുസ്തകം പെണ്കുട്ടികള്ക്കുള്ളതല്ലെന്നു പറയുന്ന മതത്തില്‍ ഓരോഘട്ടത്തിലും പെണ്‍കുട്ടി എന്ന നിലയില്‍ അനുവിക്കേണ്ടി വന്ന മാനസിക പീഢകള്‍ ഐഷ ഈ പോസ്റ്റില്‍ വിവരിക്കുന്നു. ഒരിയ്ക്കല്‍ തന്നെക്കുറിച്ച് വന്ന ലേഖനത്തോടൊപ്പം പത്രത്തില്‍ തന്റെ ഫോട്ടോ വന്നതും മതപുരോഹിതന്മാര് വലിയ പ്രശ്നമാക്കിയതും ഐഷ തുറന്നു പറയുന്നു.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആൺകുട്ടികളുമായി സംസാരിച്ചപ്പോൾ ആ വീട്ടിലെ കാരണവർ നെഞ്ചത്തേക്ക് നോക്കി തട്ടമിടാൻ പറഞ്ഞതുമുള്‍പ്പെടെ ഒട്ടേറെ അനുഭവങ്ങള്‍ ഈ കുറിപ്പില്‍ അടുക്കിവെച്ചിട്ടുണ്ട് ഐഷ.
ഐഷയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
Facebook Post: https://www.facebook.com/paathu/posts/10166927311520179
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു