×
login
മദ്യവില്‍പ്പന നാളെ മുതല്‍; ആപ്പ് ഒഴിവാക്കി; ബെവ്‌കോ‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് നേരിട്ട് മദ്യം വാങ്ങാം

സാമൂഹിക അകലം ഉറപ്പാക്കി ആകും വില്‍പന.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബെവ്ക്യു ആപ്പ് ഒഴിവാക്കിയാണ് വില്‍പ്പന. ഒൗട്ട്‌ലെറ്റുകളില്‍ നിന്ന് നേരിട്ട് മദ്യം വാങ്ങാനാണ് അനുമതി നല്‍കുക. സാമൂഹിക  അകലം  ഉറപ്പാക്കി ആകും വില്‍പന. ബെവ്ക്യു ആപ്പ് വൈകുമെന്ന് ഉറപ്പായതോടെയാണ് മദ്യവില്‍പന നേരിട്ട് നടത്താന്‍ എക്‌സൈസ് വകുപ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.