×
login
കൊവിഡ് പ്രതിരോധം; ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജം; അടിയന്തര സാഹചര്യത്തില്‍ എന്ത് സഹായവും എത്തിക്കാന്‍ ബിഎംഎസ്

രോഗബാധിതര്‍ക്ക് ചികിത്സയ്ക്കുവേണ്ട ആശുപത്രികള്‍ കണ്ടെത്തി രോഗികളെ കൃത്യമായി ആശുപത്രികളില്‍ എത്തിക്കുക, കിടക്കകളുടെയും വെന്റിലേറ്ററുകളുടേയും ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ രോഗികള്‍ക്ക് കൈമാറുക, വാക്സിനേഷന്‍ രജിസ്ട്രേഷനു വേണ്ട സഹായങ്ങള്‍ ചെയ്യുക, തുടങ്ങിയ കാര്യങ്ങള്‍ക്ക് 24 മണിക്കൂറും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത് അറിയിച്ചു. സംസ്ഥാന ഹെല്‍പ് ഡെസ്‌ക്: 9446102343, 9447330369.

കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമയി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഭാരതീയ മസ്ദൂര്‍ സംഘിന്റെ ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജമായി. അടിയന്തര സാഹചര്യത്തില്‍ എന്ത് സഹായവും എത്തിക്കാന്‍ പ്രവര്‍ത്തകര്‍ സജ്ജരാണ്. സഹായം വേണ്ടവര്‍ക്ക് ഫോണ്‍ മുഖേന ബന്ധപ്പെടാം. 

രോഗബാധിതര്‍ക്ക് ചികിത്സയ്ക്കുവേണ്ട ആശുപത്രികള്‍ കണ്ടെത്തി രോഗികളെ കൃത്യമായി ആശുപത്രികളില്‍ എത്തിക്കുക, കിടക്കകളുടെയും വെന്റിലേറ്ററുകളുടേയും ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ രോഗികള്‍ക്ക് കൈമാറുക, വാക്സിനേഷന്‍ രജിസ്ട്രേഷനു വേണ്ട സഹായങ്ങള്‍ ചെയ്യുക, തുടങ്ങിയ കാര്യങ്ങള്‍ക്ക് 24 മണിക്കൂറും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത് അറിയിച്ചു. സംസ്ഥാന ഹെല്‍പ് ഡെസ്‌ക്: 9446102343, 9447330369.

ജില്ലാ ഹെല്‍പ് ലൈന്‍ നമ്പറുകള്‍:

  • തിരുവനന്തപുരം      9946227994
  • കൊല്ലം                         9496327726
  • പത്തനംതിട്ട                9605036822
  • ആലപ്പുഴ                     8089233438
  • കോട്ടയം                       9846622855, 9885115860
  • ഇടുക്കി                         9847243322, 9447613805
  • എറണാകുളം              9747310251, 9947210061
  • തൃശൂര്‍                         8547088484
  • പാലക്കാട്                    9446879597, 9447353790
  • മലപ്പുറം                      9747410120
  • വയനാട്                       9447042283
  • കണ്ണൂര്‍                          9605020535
  • കാസര്‍കോട്                9447489836, 8086996699.
    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.