അതിഥികളായി കേരളത്തില്‍ താമസിക്കുന്ന വിദേശ പൗരന്മാരുടെ വിവരങ്ങള്‍ നല്‍കാത്ത ഹോട്ടലുകളില്‍ ഉദ്യോഗസ്ഥരുടെ റെയ്ഡ്. വിവരങ്ങള്‍ നല്‍കാത്ത ഹോട്ടലുകള്‍ക്കെതിരെ ബ്യുറോ ഓഫ് എമിഗ്രേഷന്‍ വിഭാഗത്തിന്‍റെ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിലാണ് റെയ്ഡും മറ്റും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലാണ് ബ്യുറോ ഓഫ് എമിഗ്രേഷന്‍. ഇന്‍റലിജന്‍സ് ബ്യുറോ നല്‍കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
കൊച്ചി: അതിഥികളായി കേരളത്തില്‍ താമസിക്കുന്ന വിദേശ പൗരന്മാരുടെ വിവരങ്ങള്‍ നല്‍കാത്ത ഹോട്ടലുകളില്‍ ഉദ്യോഗസ്ഥരുടെ റെയ്ഡ്. വിവരങ്ങള്‍ നല്‍കാത്ത ഹോട്ടലുകള്‍ക്കെതിരെ ബ്യുറോ ഓഫ് എമിഗ്രേഷന്‍ വിഭാഗത്തിന്‍റെ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിലാണ് റെയ്ഡും മറ്റും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലാണ് ബ്യുറോ ഓഫ് എമിഗ്രേഷന്‍. ഇന്‍റലിജന്‍സ് ബ്യുറോ നല്‍കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
മതപരിവര്‍ത്തനവും മറ്റു ഗൂഢലക്ഷ്യങ്ങളുമായി നിരവധി വിദേശികള്‍ ഹോട്ടലുകളില്‍ തങ്ങുന്നുണ്ട്. നെടുമ്പാശേരി വിമാനത്തവാളത്തിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന അന്നാ റെസിഡന്‍സിയില്‍ നടത്തിയ റെയ്ഡില്‍ നിരവധി വിദേശ പൗരന്‍മാരുടെ യാത്രാ വിവരങ്ങള്‍ കൊച്ചി ബ്യുറോ ഓഫ് എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറാതെ ഇരിക്കുന്നതായി കണ്ടെത്തി.. ഹോട്ടലിലോ ഹോം സ്‌റ്റേയിലെ ഒരു വിദേശി എത്തിയാല്‍ ഫോം സി പ്രാകരം ആ വ്യക്തിയുടെ വിവരങ്ങള്‍ 24 മണിക്കൂറിനകം പൊലീസില്‍ അറിയിക്കണമെന്നാണ് ചട്ടം. ഇപ്രകാരം എത്തുന്ന വിദേശികളുടെ വിവരങ്ങള്‍ ഹോട്ടലുകളില്‍ സൂക്ഷിക്കുകയും വേണം. എന്നാല്‍ നെടുമ്പാശേരിയലടക്കം നിരവധി ഹോട്ടലുകള്‍ വിദേശികള്‍ താമസിക്കുന്നുണ്ടെങ്കിലും ആ വിവരങ്ങല്‍ പൊലീസിന് പല ഹോട്ടലുകളും കൈമാറിയിട്ടില്ല. ഇതേ തുടര്‍ന്ന് ചില ഹോട്ടലുകളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതെന്ന് പറയുന്നു.
നെടുമ്പാശേരിയിലെയും കൊച്ചി നഗരത്തിലേയും ചില ഹോട്ടലുകള്‍ പരിശോധന നടത്തിയപ്പോഴാണ് പലരുടെയും വിവരങ്ങള്‍ പൊലീസിന് ഹോട്ടലുകള്‍ നല്‍കുന്നില്ലെന്ന് കണ്ടെത്തിയത്. അത് കൊണ്ട് സംശയമുള്ള ഹോട്ടലുകളില്‍ ബ്യുറോ ഓഫ് എമിഗ്രേഷന്‍ വിഭാഗം പരിശോധന നടത്തി.
വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍
ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം
അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു
സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്
അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.
പരിസ്ഥിതി ദിനത്തില്‍ കുട്ടനാടിന് മോഹന്‍ലാലിന്റെ സമ്മാനം: അന്താരാഷ്ട്ര നിലവാരമുള്ള കുടിവെളള പ്ലാന്റ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു