login
കേരളത്തിന്‍റെ നെല്ല് സംഭരണം പാളിയെന്ന് സിഎജി; കര്‍ഷകര്‍‍ക്ക് ന്യായവില കിട്ടിയില്ലെന്നും സിഎജി

കേരളത്തിന്‍റെ നെല്ല് സംഭരണം പാളിയെന്ന വിമര്‍ശനവുമായി സിഎജി. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആവശ്യത്തിന് നെല്ല് ഇക്കുറി സംഭരിച്ചില്ലെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: കേരളത്തിന്‍റെ നെല്ല് സംഭരണം പാളിയെന്ന വിമര്‍ശനവുമായി കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി). സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആവശ്യത്തിന് നെല്ല് ഇക്കുറി സംഭരിച്ചില്ലെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ നെല്ല് സംസ്‌കരണത്തിന് 21.85 കോടി രൂപ ചെലവില്‍ സംവിധാനം സ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ സംവിധാനം കാര്യമായി ഉപയോഗിക്കാത്തതിനാല്‍ നഷ്ടമുണ്ടായി. ഇനി ഉല്‍പാദിപ്പിച്ച അരിയാകട്ടെ കാര്യമായി വിതരണം ചെയ്യുന്നതിലും സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സിഎജി പറഞ്ഞു.

കര്‍ഷകര്‍ക്ക് ന്യായവില ലഭിച്ചില്ലെന്നതാണ് വലിയൊരു വീഴ്ച. സംഭരണവിലയായി വലിയ തുക നിശ്ചയിച്ചെങ്കിലും ആ വില നല്‍കാന്‍ കഴിഞ്ഞില്ല.  ഉപഭോക്താക്കള്‍ക്കാകട്ടെ കുറഞ്ഞ നിരക്കില്‍ അരി ലഭിച്ചില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

  comment

  LATEST NEWS


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍


  കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍


  യു.എസ്.-കാനഡ യാത്ര നിയന്ത്രണങ്ങള്‍ ജൂലായ് 21 വരെ ദീര്‍ഘിപ്പിച്ചു, അത്യാവശ്യ കാര്യങ്ങള്‍ക്ക് യാത്രയാവാം


  സ്വകാര്യ ബസുകള്‍ റോഡിലിറങ്ങി; പുതിയ പരിഷ്‌കാരത്തിനെതിരെ പ്രതിഷേധം, ചര്‍ച്ച നടത്താതെയുള്ള തീരുമാനം സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.