ക്രിസ്ത്യാനിയായ നയന്‍താര ഹിന്ദുവായ വിഘ്നേഷിനെ വിവാഹം കഴിച്ചതിനെ ലവ് ജിഹാദുമായി താരതമ്യം ചെയ്ത് പരിഹസിക്കാന്‍ ശ്രമിച്ച അഡ്വക്കേറ്റ് ജഹാൻഗീർ ആമിന റസാഖിന് കാസ (ക്രിസ്ത്യന്‍ അസോസിയേഷന് ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) നല്‍കിയത് ചുട്ട മറുപടി.
തിരുവനന്തപുരം: ക്രിസ്ത്യാനിയായ നയന്‍താര ഹിന്ദുവായ വിഘ്നേഷിനെ വിവാഹം കഴിച്ചതിനെ ലവ് ജിഹാദുമായി താരതമ്യം ചെയ്ത് പരിഹസിക്കാന്‍ ശ്രമിച്ച അഡ്വക്കേറ്റ് ജഹാൻഗീർ ആമിന റസാഖിന് കാസ (ക്രിസ്ത്യന്‍ അസോസിയേഷന് ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) നല്‍കിയത് ചുട്ട മറുപടി.
"അവളുടെ കല്യാണം നീ അറിഞ്ഞത് അണ്ണാച്ചി പയ്യൻ അമ്പലത്തിൽ വച്ച് കെട്ടിയപ്പോളല്ലേ അല്ലാതെ അവൾ അന്യരാജ്യത്ത് പോയി പൊട്ടിത്തെറിച്ചപ്പോൾ അല്ലല്ലോ അവളുടെ കല്യാണം കഴിഞ്ഞതാണെന്ന് നീ മനസിലാക്കിയത് ???"- ഇതായിരുന്നു അഡ്വ. ജഹാന്ഗീര് ആമിന റസാഖിന് കാസ നല്കിയ മറുപടി. നയന്‍താര-വിഘ്നേഷ് ശിവന്റെ വിവാഹവാര്‍ത്ത എത്തിയ ഉടന്‍ അതിനെ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ഹിന്ദു വിവാഹം കഴിച്ചുകൊണ്ടുപോകുന്നതില് ലവ് ജിഹാദ് ആരോപിക്കുന്ന ക്രിസ്ത്യന്‍ സമുദായത്തിന് പ്രശ്നമൊന്നുമില്ലേ എന്ന പരിഹസിച്ചായിരുന്നു ജഹാൻഗീർ ആമിന റസാഖിന്റെ പോസ്റ്റ്.
"നമ്മുടെ തിരുവല്ലാക്കാരി അച്ചായത്തിക്കൊച്ചു പ്രായത്തില്‍ കുറഞ്ഞ ഒരു തമിഴ് അണ്ണാച്ചിപ്പയ്യന്‍ അടിച്ചോണ്ട് പോയി,മതം മാറ്റി അമ്പലങ്ങളിൽ കൊണ്ടുനടക്കുന്ന ഈ ജിഹാദ് പരിപാടിയിൽ അച്ചനോ, സഭയ്ക്കോ, കാസയ്ക്കോ, സാക്ഷാൽ പീസിക്കോ പ്രതിഷേധം വല്ലതുമുണ്ടോ?.".- ഇതായിരുന്നു അഡ്വ. ജഹാൻഗീർ ആമിന റസാഖിന്റെ പരിഹാസ പോസ്റ്റ്.
ഇതിന് കാസ ചുട്ടമറുപടിയാണ് നല്‍കിയത്.
Facebook Post: https://www.facebook.com/ConnectCASA/posts/814553583282190
"ഡേയ് ജഹാംഗീറെ ,,അവളുടെ കല്യാണം നീ അറിഞ്ഞത് അണ്ണാച്ചി പയ്യൻ അമ്പലത്തിൽ വച്ച് കെട്ടിയപ്പോളല്ലേ അല്ലാതെ അവൾ അന്യരാജ്യത്ത് പോയി പൊട്ടിത്തെറിച്ചപ്പോൾ അല്ലല്ലോ അവളുടെ കല്യാണം കഴിഞ്ഞതാണെന്ന് നീ മനസിലാക്കിയത് ???
അണ്ണാച്ചി പയ്യൻ കെട്ടിയെങ്കിൽ അത് മതം വളർത്താനല്ല , കെട്ടിയെങ്കിൽ അവൻ അന്തസ്സായി നോക്കിക്കോളും , അവൾ അവന്റെയൊപ്പം അവന്റെ വീട്ടിലുണ്ടാവും , ഒരു മനുഷ്യ സ്ത്രീ എന്ന നിലയിൽ അവൾക്ക് എല്ലാവിധ സ്വാതന്ത്ര്യവും അവൻ നൽകും , അവളെ അവൻ അന്യരാജ്യത്ത് കൊണ്ടുപോയി അവിടുത്തെ തീവ്രവാദികൾക്ക് കാഴ്ച വെക്കുകയില്ല , അവളെ കൃഷിയിടം ആക്കുകയില്ല , മട്ടൻ കറിക്ക് ഉപ്പ് കൂടിയതിന്റെ പേരിൽ അവളെ ഉപേക്ഷിക്കുകയുമില്ല ....... ഇനി ഗർഭിണിയായി കഴിഞ്ഞ് പ്രസവിക്കാൻ പലക കട്ടിലിൽ വേദനയോടെ കിടക്കുമ്പോൾ പോലും അവളെ പ്രാപിക്കണമെന്ന് അവന് നിന്നെപ്പോലെ ഒരിക്കലും തോന്നുകയുമില്ല കേട്ടോ ജഹാംഗീർ ആമീന റസാക്കേ
ഇനി അവന്റെ പ്രായത്തിന്റെ കാര്യം അവനല്ലേ അവളെക്കാൾ പ്രായക്കുറവ് ........ അല്ലാതെ നയൻതാരയ്ക്ക് 16 ഉം അണ്ണാച്ചി പയ്യന് 66 ഉം അല്ലല്ലോ !"
സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്കി നിഖാത് സറീന്
ഷാജഹാന് കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്
ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം
ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു
രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്
തെലുങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ അനുയായികള്‍ ബിജെപി പദയാത്രയെ ആക്രമിച്ചു; തിരിച്ചടിച്ച് ബിജെപി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന