മലയാളത്തിലുള്ള ഈ റിപ്പോര്‍ട്ടുകളുടെ ഹിന്ദി തര്‍ജമ കൂടി പരിശോധിച്ചാണ് കേസ് എടുത്തിരിക്കുന്നത്. മുസ്ലിങ്ങളുടെ വീടുകള്‍ ഹിന്ദുക്കള്‍ ആക്രമിക്കുന്നെന്നും പള്ളി തകര്‍ത്തു എന്നുമടക്കം വിദ്വേഷകരമായ റിപ്പോര്‍ട്ടിങ്ങാണ് ചാനല്‍ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ വിദ്വേഷകരമായ റിപ്പോര്‍ട്ടിങ് നടത്തിയെന്ന പരാതിയില്‍ ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ദല്‍ഹിയിലെ ആര്‍കെ പുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്, എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, ദല്‍ഹി റിപ്പോര്‍ട്ടര്‍മാരായ പ്രശാന്ത് രഘുവംശം എന്നിവര്‍ക്കെതിരായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കലാപസമയത്ത് പള്ളി പൊളിച്ചെന്നതടക്കം ചില തെറ്റായ കാര്യങ്ങള്‍ പി.ആര്. സുനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലയാളത്തിലുള്ള ഈ റിപ്പോര്‍ട്ടുകളുടെ ഹിന്ദി തര്‍ജമ കൂടി പരിശോധിച്ചാണ് കേസ് എടുത്തിരിക്കുന്നത്. മുസ്ലിങ്ങളുടെ വീടുകള്‍ ഹിന്ദുക്കള്‍ ആക്രമിക്കുന്നെന്നും പള്ളി തകര്‍ത്തു എന്നതുമടക്കം വിദ്വേഷകരമായ റിപ്പോര്‍ട്ടിങ്ങാണ് ചാനല്‍ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം, ഇതേ വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്‍ ചാനലിന്റേയും സംപ്രേഷണം ആ സമയത്ത് താത്ക്കാലികമായി റദ്ദാക്കിയിരുന്നു. ആരാധാനാലയങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തു, സംഘര്‍ഷ സാധ്യത നില്ക്കുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ കലാപം പടര്‍ന്നു പിടിക്കാന്‍ സഹായിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തു മുതലായ കുറ്റങ്ങള്‍ക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. 48 മണിക്കൂര്‍ വിലക്കാണ് ഏര്‍പ്പെടുത്തിയതെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് മാപ്പപേക്ഷ നല്‍കിയതോടെ അര്‍ധരാത്രിയില്‍ വിലക്ക് മാറ്റിയിരുന്നു. തൊട്ടടുത്ത ദിവസം മീഡിയവണ്ണിന്റേയും വിലക്ക് റദ്ദാക്കി.
ഇതിനു പിന്നാലെയാണ് ആര്‍കെ പുരം പോലീസ് സ്റ്റേഷനില്‍ വിഷയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലെ നാലു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ സ്വകാര്യപരാതി ലഭിച്ചത്. പരാതിയുടെ നിജസ്ഥിതി പരിശോധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.
'പിസി ജോര്‍ജ് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നു; പിണറായി നിയമനടപടി സ്വീകരിക്കണം'; പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ ആനി രാജ മുതല്‍ ബിന്ദു അമ്മിണിവരെ രംഗത്ത്
'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്
ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം
'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്പെഷ്യല്‍ പോലീസ് പദവി നല്കി സര്‍ക്കാര്‍
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്സിജന്‍ വിതരണം ചെയ്യുന്നു
'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
'ആദ്യം എംജി രാധാകൃഷ്ണന് എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം
11.44 കോടി കോവിഡ് വാക്സിന് ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്സിന് നല്കി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം
കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് കേന്ദ്ര നിയമം; ഉല്പന്നങ്ങള് എവിടെ വേണമെങ്കിലും വില്ക്കാന് അധികാരം നല്‍കുന്നതാണിതെന്ന് ഒ. രാജഗോപാല്‍
തിരുവനന്തപുരം നഗരസഭയില്‍ സംഭവിച്ചത് എന്ത്; ബിജെപിയെ വെട്ടാന്‍ വോട്ടുകച്ചവടം നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍
പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്
എസ്വി പ്രദീപ് പിണറായി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിച്ച മാധ്യമ പ്രവര്ത്തകന്; കൊല്ലപ്പെട്ടതില്‍ ദുരൂഹത; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി
കുമ്മനം രാജശേഖരന് ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി; ഉത്തരവ് പുറത്തിറക്കി കേന്ദ്ര സാംസ്കാരിക മന്ത്രാലയം