×
login
കേരളത്തിന് 15 പുതിയ പോസ്റ്റ് ഓഫീസ് കെട്ടിടങ്ങള്‍; നിര്‍മാണാനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലം ലഭ്യമാണ്. അതിന്റെ നിര്‍മാണത്തിന ഫണ്ട് അനുവദിച്ചിട്ടുണ്ട്. മഞ്ചേരി ഡിവിഷണല്‍ ഓഫീസ് ഉള്‍പ്പെടെയുള്ള മഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണം പെര്‍സ്പെക്റ്റീവ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ന്യൂദല്‍ഹി: കേരളത്തില്‍ 15 പുതിയ പോസ്റ്റ് ഓഫീസ് കെട്ടിടങ്ങള്‍ക്കും രണ്ട് പാര്‍സല്‍ ഹബ്ബുകള്‍ക്കും നിര്‍മാണാനുമതി നല്കിയതായി കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ദെവുസിന്‍ ചൗഹാന്‍ രാജ്യസഭയെ അറിയിച്ചു. സംസ്ഥാനത്ത് എട്ട് ഹെഡ് പോസ്റ്റ് ഓഫീസുകളാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.

മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലം ലഭ്യമാണ്. അതിന്റെ നിര്‍മാണത്തിന ഫണ്ട് അനുവദിച്ചിട്ടുണ്ട്. മഞ്ചേരി ഡിവിഷണല്‍ ഓഫീസ് ഉള്‍പ്പെടെയുള്ള മഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണം പെര്‍സ്പെക്റ്റീവ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

    comment

    LATEST NEWS


    എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


    ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


    ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


    ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


    ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


    പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.