കൊല്ലം: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് റെയില്‍വേ അറിയിച്ചു.
സമയക്രമം: നിലവില്‍ 1.25ന് പുറപ്പെടുന്ന എറണാകുളം ജങ്ഷന്-ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിദിന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) എറണാകുളത്തുനിന്ന് 10.10ന് പുറപ്പെടും. 7.30ന് എറണാകുളം ജങ്ഷനിലെത്തുന്ന ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം ജങ്ഷന് മംഗള ലക്ഷദ്വീപ് പ്രതിദിന എക്സ്പ്രസ് (12618) 10.25ന് എത്തിച്ചേരും.
തിരുവനന്തപുരത്ത് നിന്ന് 7.15ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ ത്രൈവാര രാജധാനി എക്സ്പ്രസ് (12431), 2.40ന് പുറപ്പെടും. 11.35ന് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നിരുന്ന ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം സെന്‍ട്രല്‍ ത്രൈവാര രാജധാനി എക്സ്പ്രസ് (12432) 1.50ന് എത്തിച്ചേരും. 5.15ന് പുറപ്പെട്ടിരുന്ന എറണാകുളം-പൂനൈ ദൈ്വവാര എക്സ്പ്രസ് (22149) 2.15നും 5.15നുള്ള എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് (22645) 2.15നും 9.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-ഛണ്ഡിഗര്‍ ദൈ്വവാര സൂപ്പര്‍ഫാസ്റ്റ് (12217) 4.50നും 09.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-അമൃത്സര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (12438) 4.50നും പുറപ്പെടും.
എട്ടിന് പുറപ്പെട്ടിരുന്ന തിരുനെല്‍വേലി ജങ്ഷന്-ഗാന്ധിധാം പ്രതിവാര ഹംസഫര്‍ സൂപ്പര്‍ഫാസ്റ്റ് 5.15നും 11.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-ഇന്‍ഡോര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (20931) 9.10നും 11.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-പോ
ര്ബന്തര് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (20909) 9.10നും 10.40ന് പുറപ്പെട്ടിരുന്ന എറണാകുളം-മഡഗോണ്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (10216) 1.25നും ഒമ്പതിന് പുറപ്പെട്ടിരുന്ന മഡ്ഗാവ്-എറണാകുളം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (10216) 7.30നും പുറപ്പെടും. 6.05ന് എത്തിച്ചേര്‍ന്നിരുന്ന മുംബൈ ലോകമാന്യതിലക് ടെര്‍മിനസ്-തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്സ്പ്രസ് (16345) 7.35നും 4.45ന് എത്തിച്ചേര്‍ന്നിരുന്ന ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് (22654) 06.50നും 4.20ന് എത്തിച്ചേര്‍ന്നിരുന്ന അജ്മീര്‍-എറണാകുളം മരുസാഗര്‍ എക്സ്പ്രസ് (12978) 5.45നും എത്തിച്ചേരും.
12.50ന് പുറപ്പെട്ടിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര എക്സ്പ്രസ് (22653) ഒമ്പതിനും 09.25ന് പുറപ്പെട്ടിരുന്ന എറണാകുളം-അജ്മീര്‍ പ്രതിവാര മരുസാഗര്‍ എക്സ്പ്രസ് 6.50നും 9.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി- യോഗ് നാഗരി ഋഷികേശ് പ്രതിവാര എക്സ്പ്രസ് (22659) 4.50നും പുറപ്പെടും. 12.30ന് എത്തിച്ചേര്‍ന്നിരുന്ന യോഗ് നാഗരി ഋഷികേശ്-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (22660) 2.30നും 9.25ന് എത്തിച്ചേര്‍ന്നിരുന്ന മുംബൈ ലോകമാന്യ തിലക്- കൊച്ചുവേളി ദൈ്വവാര എക്സ്പ്രസ് (12201) 11.45നും എത്തിച്ചേരും. 9.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി- മുംബൈ ലോകമാന്യ തിലക് ദൈ്വവാര ഗരീബ് രഥ് എക്സ്പ്രസ് (12202) 7.45ന് പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: