×
login
പ്രിയ വര്‍ഗ്ഗീസിന്‍റെ നിയമനത്തില്‍ മുഖ്യമന്ത്രിയും കുറ്റക്കാരന്‍; സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് പാര്‍ട്ടി കേഡര്‍മാര്‍ക്കല്ല :ഗവര്‍ണര്‍

പ്രിയവര്‍ഗ്ഗീസിന്‍റെ നിയമനത്തില്‍ മുഖ്യമന്ത്രിയും കുറ്റക്കാരനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമന നീക്കം മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കില്‍ അത് അദ്ദേഹത്തിന്‍റെ കാര്യക്ഷമത ഇല്ലായ്മയാണ്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അല്ലാതെ പാര്‍ട്ടി കേഡര്‍മാര്‍ക്കല്ല. - ഗവര്‍ണര്‍ പറഞ്ഞു.

തിരുവനന്തപുരം: പ്രിയവര്‍ഗ്ഗീസിന്‍റെ നിയമനത്തില്‍ മുഖ്യമന്ത്രിയും കുറ്റക്കാരനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമന നീക്കം മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കില്‍ അത് അദ്ദേഹത്തിന്‍റെ കാര്യക്ഷമത ഇല്ലായ്മയാണ്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അല്ലാതെ പാര്‍ട്ടി കേഡര്‍മാര്‍ക്കല്ല. - ഗവര്‍ണര്‍ പറഞ്ഞു.  

സര്‍വ്വകലാശാലകളില്‍ സ്വജനപക്ഷപാതം ഇല്ലാതാക്കാനാണ് ശ്രമം. അല്ലാതെ ഈ വിഷയത്തില്‍ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ ഒന്നുമില്ല. യോഗ്യത ഇല്ലാത്തവരെ സര്‍വ്വകലാശാലകളില്‍ അനുവദിക്കാനാവില്ല. - ഗവര്‍ണര്‍ പറഞ്ഞു.  

ഗവര്‍ണറെ ചാന്‍സലറായി നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ധാരണ പ്രകാരമാണ്. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കുന്നത് സംസ്ഥാനത്തിന്‍റെ അധികാര പരിധിയിലുള്ള കാര്യമല്ല. - ഗവര്‍ണര്‍ പറ‍ഞ്ഞു. 

    comment

    LATEST NEWS


    ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


    താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


    എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


    തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


    മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍


    ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി; 'അബുദാബി സ്‌പേസ് ഡിബേറ്റ്' ചടങ്ങില്‍ ഭാഗമായി ഡോ. ജിതേന്ദ്ര സിംഗ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.