×
login
മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്; യാത്ര തിരിക്കുന്നത് ഈ മാസം 15ന്; എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കും

മിനസോട്ടയിലെ മയോക്ലിനിക്കിലാണ് പിണറായിയുടെ ചിക്തിത്സ

തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 15 മുതല്‍ 29 വരെയാണ് പിണറായി അമേരിക്കയില്‍ ഉണ്ടാവുക. ഭാര്യയ്ക്കു പുറമേ പേഴ്‌സണല്‍ അസിസ്റ്റന്റ് പി.എ. സുനീഷ് കൂടി അദ്ദേഹത്തിനൊപ്പം അമേരിക്കയിലേക്ക് പോകുന്നുണ്ട്. മിനസോട്ടയിലെ മയോക്ലിനിക്കിലാണ് പിണറായിയുടെ ചിക്തിത്സ. നേരത്തേ ശസ്ത്രക്രിയയ്ക്കു ശേഷം ഒരു തവണ തുടര്‍ ചികിത്സയാക്കായി അമേരിക്കയിലേക്ക് പോയിരുന്നു. ഡോക്റ്റര്‍മാരുടെ നിര്‍ദേശപ്രകാരം നിശ്ചിത സമയത്തിനു ശേഷമുള്ള പരിശോധനയ്ക്കു ചികിത്സയ്ക്കുമാണ് ഇപ്പോള്‍ മുഖ്യമന്ത്രി യുഎസിലേക്ക് പോകുന്നത്. എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.  

 

 

    comment

    LATEST NEWS


    ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


    ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


    ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


    ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


    കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


    മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.