×
login
സഖാവെ ഹെല്‍മറ്റെവിടെ! മന്ത്രിസ്ഥാനം പോയതിന് പിന്നാലെ ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ചതിന് സജി ചെറിയാനെതിരെ പരാതി

അഭിഭാഷകനായ പി.ജി. ഗീവര്‍ഗീസാണ് വിഷയം ചൂണ്ടിക്കാട്ടി ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

തിരുവനന്തപുരം : ഭരണഘടനയെ അവഹേളിച്ചെന്ന ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ചൊഴിയേണ്ടി വന്നതിന് പിന്നാലെ എംഎല്‍യ്‌ക്കെതിരെ വീണ്ടും പരാതി. ഹെല്‍മറ്റില്ലാതെ സ്‌കൂട്ടര്‍ ഓടിച്ചെന്നതാണ് പുതിയ ആരോപണം.  

കഴിഞ്ഞ ദിവസം ഹെല്‍മറ്റില്ലാതെ പൊതു നിരത്തില്‍ കൂടി സജി ചെറിയാന്‍ സഞ്ചരിച്ചത് വാര്‍ത്തയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷകനായ പി.ജി. ഗീവര്‍ഗീസാണ് വിഷയം ചൂണ്ടിക്കാട്ടി ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. വിശദാംങ്ങള്‍ പുറത്തുവന്നിട്ടില്ല.  

അതേസമയം സജി ചെറിയാന്‍ ഹെല്‍മെറ്റ് ധരിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് രംഗത്തെത്തി.  ഫേസ്ബുക്കിലൂടെയാണ് ഷോണ്‍ പ്രതികരണം നടത്തിയത്. 

'ഹെല്‍മെറ്റ് എവിടെ സഖാവേ,.500 പെറ്റി അടച്ചേ മതിയാവൂ അല്ലെങ്കില്‍ ശേഷം കോടതിയിലെന്ന് ഭീഷണി മുഴക്കിക്കൊണ്ടായിരുന്നു ഷോണിന്‍റെ എഫ് ബി പോസ്‌റ്റ്.


 

 

 

 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.