×
login
അള്ളാഹു പറഞ്ഞയച്ച സാത്താനാണ് കൊറോണ; നമ്മെ ശരിയാക്കിയേ അത് ലോകം വിട്ടു പോകൂ എന്ന് ടി.കെ.ഹംസ; സിപിഎം നേതാവിന്റെ ഇസ്ലാമിക പ്രഭാഷണം പാര്‍ട്ടി വേദിയില്‍

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഹംസയുടെ വാക്കുകള്‍ സിപിഎമ്മിന്റെ ഇസ്ലാമിക പ്രീണന നയത്തിന്റെ ഭാഗമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

തിരുവനന്തപുരം: വൈരുദ്ധ്യാത്മിക ഭൗതികവാദത്തെയും മാര്‍ക്‌സിസത്തേയും ഉപേക്ഷിച്ച് പാര്‍ട്ടി വേദിയില്‍ ഇസ്ലാമിക മതമൗലിക വാദികളെ പോലും തോല്‍പ്പിക്കുന്ന മതപ്രഭാഷണവുമായി സിപിഎം നേതാവ് ടി കെ ഹംസ. കോഴിക്കോട് നടന്ന പൊതുയോഗത്തിലായിരുന്നു ഹംസയുടെ ഇസ്ലാമിക പ്രഭാഷണം.

അള്ളാഹു പറഞ്ഞയച്ച സാത്താനാണ് കൊറോണ. നമ്മെ ശരിയാക്കാനാണ് അത് വന്നിരിക്കുന്നത്. നമ്മെ നന്നാക്കാതെ അത് ഈ ലോകം വിട്ടു പോകില്ല. ഹംസ പറഞ്ഞു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഹംസയുടെ വാക്കുകള്‍ സിപിഎമ്മിന്റെ ഇസ്ലാമിക പ്രീണന നയത്തിന്റെ ഭാഗമാണ് എന്നാണ്  രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ ഇസ്ലാമിക സമൂഹത്തെ കൂടെ നിര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രീണന പ്രസംഗമാണ് ഹംസയില്‍ നിന്നുണ്ടായത്.  


 

 

    comment

    LATEST NEWS


    ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്‍റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം


    രാഹുലിന്‍റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ


    ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍


    നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


    പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


    'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.