×
login
കോവിഡ് രൂക്ഷം; പന്ത്രണ്ട് ട്രെയിനുകള്‍ റദ്ദാക്കി

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ട്രെയിനുകള്‍ റദ്ദാക്കിയത്‌

കൊച്ചി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും നാളെയും 12 ട്രെയിനുകള്‍ റദ്ദ് ചെയ്തതായി റെയില്‍വെ അറിയിച്ചു.  

 തിരുവനന്തപുരം ഡിവിഷനില്‍ നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്, കോട്ടയം-കൊല്ലം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്, കൊല്ലം-തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്, തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളും, പാലക്കാട് ഡിവിഷനില്‍ ഷൊര്‍ണൂര്‍-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ്, കണ്ണൂര്‍-ഷൊര്‍ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്, കണ്ണൂര്‍- മംഗളൂരു അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്, മംഗളൂരു-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്, കോഴിക്കോട്-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ്, കണ്ണൂര്‍- ചെറുവത്തൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്, ചെറുവത്തൂര്‍-മംഗളൂരു അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്, മംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

 

    comment

    LATEST NEWS


    സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല


    'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍


    കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


    നെയ്യാറ്റിൻകരയിൽ ബിജെപി ഉയർത്തിയ ദേശീയ പതാക സിപിഎം പ്രവർത്തകൻ പിഴുതെറിഞ്ഞു; കോട്ടക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്


    സല്‍മാന്‍ റുഷ്ദി വെന്‍റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്‍


    'ഹര്‍ ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.