×
login
കേരളത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു; ഇന്ന് 3890 പേര്‍ക്ക് രോഗം; ടിപിആര്‍ 16.97% ആയി ഉയര്‍ന്നു

16.97 ആണ് നിലവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 3172 പേര്‍ രോഗമുക്തരായി. ഏഴ് മരണങ്ങളാണ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചത് 3890 പേര്‍ക്ക്. 16.97 ആണ് നിലവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 3172 പേര്‍ രോഗമുക്തരായി. ഏഴ് മരണങ്ങളാണ് രേഖപ്പെടുത്തിയത്.

നിലവില്‍ 25044 പേര്‍ ചികിത്സയിലുണ്ട്. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്താണ്, 914. തിരുവനന്തപുരം-814, കോട്ടയം-425, കൊല്ലം-327, കോഴിക്കോട്-284, പത്തനംതിട്ട-245 എന്നിങ്ങനെയാണ് രോഗബാധ കൂടുതലുള്ള ജില്ലകള്‍.

    comment

    LATEST NEWS


    ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


    ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


    പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


    മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


    താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


    1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.