×
login
കേരളത്തില്‍ കൊവിഡ് കുതിക്കുന്നു; ഇന്ന് 4098പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; രാജ്യത്ത് 17,336 പുതിയ കേസുകള്‍ രേഖപ്പെടുത്തി; ദേശീയ രോഗമുക്തി നിരക്ക് 98.59%

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 17,336 പുതിയ കേസുകള്‍ രേഖപ്പെടുത്തി. 13,029 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,27,49,056 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.59% ആണ്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 88,284 പേര്‍. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.20% ആണ്

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും നാലായിരം കടന്നു. ഇന്ന് 4098 പേര്‍ക്ക്് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്‍പത് പേര്‍ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായത് തിരുവനന്തപുരത്താണ്. ജില്ലയില്‍ 1034 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 17,336 പുതിയ കേസുകള്‍ രേഖപ്പെടുത്തി. 13,029 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,27,49,056 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.59% ആണ്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 88,284 പേര്‍. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.20% ആണ്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 196.77 കോടി ഡോസ് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര സര്‍ക്കാര്‍ ആറിയിച്ചു.

    comment

    LATEST NEWS


    സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ നിന്ന് വാരിയതത് കോടികള്‍; അത്ഭുതം തീര്‍ത്ത് കുഞ്ചാക്കോ


    സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


    ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


    ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


    ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു


    രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.