Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ എസ് ഡിപിഐ ബന്ധംചോദ്യം ചെയ്തപ്പോള്‍ ബിജെപിയില്‍ പോടാ എന്ന് ആക്രോശം; ചന്ദനക്കുറി തൊട്ടതിനും വിമര്‍ശനം

സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ എസ് ഡിപിഐ ബന്ധം പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോള്‍ തങ്ങളോട് ബിജെപിയില്‍ പോടായെന്ന് ആക്രോശിച്ചതായി സിപിഎം പ്രവര്‍ത്തകരുടെ പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2023, 05:38 pm IST
in Kerala

ആലപ്പുഴ: സിപിഎമ്മിനെ പോപ്പുലര്‍ ഫ്രണ്ട് എത്രമാത്രം വിഴുങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് പാര്‍ട്ടിയില്‍ നിന്നു രാജിവച്ച ചെറിയനാട് സൗത്ത് എല്‍സി അംഗവും കൊരണ്ടിപ്പള്ളിശേരി ബ്രാഞ്ച് സെക്രട്ടറിയുമായ ലിജോ ജോയിയുടെ കത്ത്.  

ചന്ദനക്കുറി തൊട്ടതിന്റെ പേരില്‍ സഖാക്കളെ വ്യക്തിപരമായി വിമര്‍ശിച്ചയാളാണ് എല്‍സി സെക്രട്ടറി ഷീദ് മുഹമ്മദ്. എന്നാല്‍ അദ്ദേഹത്തിന്റെ അച്ഛന്‍ കൊല്ലകടവ് ടൗണ്‍ ബ്രാഞ്ച് സമ്മേളനത്തിന് മുസ്ലിംകളുടെ തൊപ്പി വച്ചാണ് പതാക ഉയര്‍ത്തിയത്. അതും ഷീദിന്റെ സാന്നിധ്യത്തില്‍. അന്ന് ഷീദ് മുഹമ്മദോ ഇതര മതവിശ്വാസികളോ അതിനെ വിമര്‍ശിച്ചില്ല. മറിച്ച് ബഹുമാനിച്ചു, കത്തില്‍ ലിജോ ജോയി വിവരിക്കുന്നു.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദ്, ചെങ്ങന്നൂര്‍ വിശാല്‍ വധക്കേസ് പ്രതി ആഷിഖിനും സഹോദരന്‍ ആഷാദിനുമൊപ്പം ഹോട്ടല്‍ നടത്തുകയാണ്. സിപിഎം ഏരിയ കമ്മിറ്റി അംഗം, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ സഖാവിന് യോജിച്ചതല്ല അവരുമായുള്ള ബന്ധം. വര്‍ഗീയ സംഘടനകള്‍ക്കു വേരോട്ടമുള്ള ചെറിയനാട്ട് വര്‍ഗീയതയ്‌ക്ക് എതിരേ ഒരു വാക്കുച്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.

പൊതുമധ്യത്തില്‍ പാര്‍ട്ടിയും സഖാക്കളും നാണംകെട്ടു. വര്‍ഗീയതയ്‌ക്ക് എതിരേ പോരാട്ടം ശക്തമാക്കുമ്പോള്‍ അതിന് നേതൃത്വം നല്കേണ്ട എല്‍സി സെക്രട്ടറി വര്‍ഗീയ ശത്രുക്കള്‍ക്കൊപ്പം സഹവസിക്കുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്, കത്തില്‍ പറയുന്നു. രണ്ടാം തവണയും എല്‍സി സെക്രട്ടറിയായ ഷീദ് പല ഘട്ടങ്ങളിലും വര്‍ഗ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്ത ഞാന്‍ അടക്കമുള്ളവരോട് ബിജെപിയില്‍ ചേരാന്‍ ആക്രോശിക്കുകയുണ്ടായി.  

വിമര്‍ശിക്കുന്നവരെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലാണ് കാര്യങ്ങള്‍. ഏരിയ കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ട് ഒന്നുമുണ്ടായില്ല, കത്തില്‍ തുടരുന്നു.

Tags: എസ് ഡിപിഐ സ്ഥാനാര്‍ത്ഥിസിപിഎം എസ് ഡി പിഐ ബന്ധംbjpലോകാരോഗ്യ സംഘടന'മൊഴി'sdpicpimഷീദ് മുഹമ്മദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

Kerala

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.