പാര്‍ട്ടിയുടെ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന് ഈ തുക വിനിയോഗിച്ചതായി പാര്‍ട്ടി കമ്മിറ്റിയില്‍ വ്യക്തമാക്കിയെങ്കിലും ഇതുവരെ ഇതു സംബന്ധിച്ച് കണക്കുകള്‍ അവതരിപ്പിക്കാത്തതാണ് തട്ടിപ്പ് പുറത്തുവരാന്‍ ഇടയാക്കിയത്.
കണ്ണൂര്‍: പാര്‍ട്ടിയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പിന് പിന്നാലെ രക്തസാക്ഷി കുടുംബ സഹായ ഫണ്ടിലും വന്‍ തിരിമറി നടന്നത് പുറത്തുവന്നതോടെ സിപിഎം പയ്യന്നൂര്‍ ഘടകത്തില്‍ പൊട്ടിത്തെറി. പാവപ്പെട്ട പാര്‍ട്ടി അനുഭാവികളും അംഗങ്ങളും കുടുംബങ്ങളുമെല്ലാം ഞെട്ടിയിരിക്കുകയാണ്.
പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന ധനരാജിന് വേണ്ടി പിരിച്ചെടുത്ത തുകയില്‍ 42 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നതായാണ് വാര്‍ത്ത. തെരഞ്ഞടുപ്പ് ഫണ്ടില്‍ 60 ലക്ഷം രൂപയുടെ തിരിമറി നടന്നുവെന്ന് പാര്‍ട്ടി നിയോഗിച്ച കമ്മിഷന്‍തന്നെ അന്വേഷിച്ച് കണ്ടെത്തിയതിനു പിന്നാലെയാണ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്. ധനരാജിന്റെ കുടുംബത്തിന്റെ കടബാധ്യത വീട്ടാനും വീട് നിര്‍മ്മിക്കാനും സമാഹരിച്ച ഫണ്ടില്‍ ഒരു ഭാഗം വീട്ടുകാര്‍ക്ക് നല്‍കാതെ പാര്‍ട്ടി നേതാക്കളുടെ സ്വന്തം അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയായിരുന്നു. 42 ലക്ഷം രൂപ രണ്ട് നേതാക്കളുടെ പേരിലാക്കി.
പാര്‍ട്ടിയുടെ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന് ഈ തുക വിനിയോഗിച്ചതായി പാര്‍ട്ടി കമ്മിറ്റിയില്‍ വ്യക്തമാക്കിയെങ്കിലും ഇതുവരെ ഇതു സംബന്ധിച്ച് കണക്കുകള്‍ അവതരിപ്പിക്കാത്തതാണ് തട്ടിപ്പ് പുറത്തുവരാന്‍ ഇടയാക്കിയത്.
പ്രതികളായ ഉന്നതരെ രക്ഷിക്കാന്‍ നീക്കം നടക്കുകയാണ്. ജാഗ്രതക്കുറവ് സംഭവിച്ചുവെന്ന പേരില്‍ താഴെത്തട്ടിലെ നേതാക്കള്‍ക്കെതിരെ ചെറിയ നടപടികള്‍ എടുത്ത് ഒതുക്കാനാണ് നീക്കം. പരാതിയില്‍ കടുത്ത നടപടി വേണമെന്നാണ് അണികളുടെ നിലപാട്.
തെരഞ്ഞെടുപ്പ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് രണ്ടു രസീത് ബുക്കുകളുടെ കൗണ്ടര്‍ ഫോയിലുകള്‍ തിരിച്ചെത്താതിരുന്നതോടെയാണ് ഫണ്ട് പിരിവിലെ തിരിമറി പാര്‍ട്ടി ഘടകങ്ങളുടെ ശ്രദ്ധയിലെത്തിയത്. കൗണ്ടര്‍ ഫോയിലുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ രണ്ടു രസീത് ബുക്കുകള്‍ ഹാജരാക്കിയെങ്കിലും അവ പ്രത്യേകമായി മറ്റൊരു പ്രസില്‍ അച്ചടിച്ചതാണെന്നും കണ്ടെത്തിയിരുന്നു.
വിലക്കയറ്റചര്‍ച്ചയ്ക്കിടയില്‍ ഒളിപ്പിച്ച് വെച്ച രണ്ട് ലക്ഷത്തിന്റെ ആഡംബര ബാഗ് മഹുവ മൊയ്ത്ര ഒഴിവാക്കി; പകരം കയ്യില്‍ ചെറിയ പഴ്സ്
പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി
ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്
വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്സ്ഓഫീസ് ഹിറ്റ്'
മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്
10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്മാന് അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന