Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തിലേക്ക് പാകിസ്ഥാനില്‍ നിന്ന് കോടികള്‍; പണം ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ക്ക്; ശരിവച്ച് ദ ഹിന്ദു റിപ്പോര്‍ട്ട്

കേരളത്തിലെ ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ക്കായി പ്രത്യേക ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ജിഹാദി പ്രവര്‍ത്തനങ്ങളും സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളും ശക്തമാക്കുകയാണ് ഇവരുടെ ദൗത്യം. ഇവയില്‍പ്പെട്ട ചിലരെ ഇതിനകം എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, പല ഫണ്ടിങ് കേന്ദ്രങ്ങളും ഇപ്പോഴും വളരെ സജീവമാണ്. മംഗലാപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളും കേരളത്തിലെ സ്ലീപ്പര്‍ സെല്ലുകളെ സാമ്പത്തികമായി സഹായിക്കുന്നു, എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

Janmabhumi Online by Janmabhumi Online
Feb 13, 2022, 03:56 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കേരളത്തില്‍ നിരവധി ഐഎസ് സ്ലീപ്പര്‍ സെല്ലുകളുണ്ടെന്നും അവയ്‌ക്ക് പാകിസ്ഥാനില്‍ നിന്ന് കശ്മീര്‍ വഴി വലിയ തോതില്‍ പണമെത്തുന്നുണ്ടെന്നും എന്‍ഐഎ റിപ്പോര്‍ട്ട്. ഇങ്ങനെ കോടികളാണ് കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് റിപ്പോര്‍ട്ടിലെന്നും ചില ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ കേരളത്തിലെയും കശ്മീരിലെയും നിരവധി പേരെ ദേശീയ അന്വേഷണ ഏജന്‍സി നിരീക്ഷിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ ഐഎസ് സ്ലീപ്പര്‍ സെല്ലുകളുടെ പ്രവര്‍ത്തനം ആശങ്കാകരമാണെന്ന് ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു.

കേരളത്തിലെ ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ക്കായി പ്രത്യേക ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ജിഹാദി പ്രവര്‍ത്തനങ്ങളും സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളും ശക്തമാക്കുകയാണ് ഇവരുടെ ദൗത്യം. ഇവയില്‍പ്പെട്ട ചിലരെ ഇതിനകം എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, പല ഫണ്ടിങ് കേന്ദ്രങ്ങളും ഇപ്പോഴും വളരെ സജീവമാണ്. മംഗലാപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളും കേരളത്തിലെ സ്ലീപ്പര്‍ സെല്ലുകളെ സാമ്പത്തികമായി സഹായിക്കുന്നു, എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

കശ്മീര്‍ വഴി ഭീകരര്‍ക്ക് പണമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് മുഹമ്മദ് വഖാര്‍ ലോണ്‍ (വില്‍സണ്‍ അല്‍ കാശ്മീരി) ആയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തപ്പോള്‍ ലഭിച്ച വിവര പ്രകാരം എന്‍ഐഎ രണ്ടു സ്ത്രീകള്‍ അടക്കം ഏതാനും പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇവര്‍ മലപ്പുറം, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ്. ഇവരാണ് ഐഎസിനു വേണ്ടി മലയാളം ടെലിഗ്രാം ചാനലുകള്‍ കൈകാര്യം ചെയ്തിരുന്നത്. ഭീകര ആശയങ്ങള്‍ പ്രചരിപ്പിക്കാനും കലാപാഹ്വാനങ്ങള്‍ നല്കാനുമുള്ള ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതും ഇവരുടെ നേതൃത്വത്തിലായിരുന്നു. അഫ്ഗാനിലും സിറിയയിലും തയ്യാറാക്കിയ ഇസ്ലാമിസ്റ്റ് സന്ദേശങ്ങള്‍ അടങ്ങിയ വീഡിയോ ഫുട്ടേജുകളും ഇവര്‍ തയ്യാറാക്കിയിരുന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലെ സ്ലീപ്പര്‍ സെല്ലുകള്‍ ആശങ്കാജനകമെന്ന് 2021 സപ്തംബര്‍ 23ന് ദ ഹിന്ദുവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭീകര സംഘടനകളുമായി ബന്ധമുള്ള നിരവധി പേരാണ്  അറസ്റ്റിലായിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം സ്വദേശി മുഹമ്മദ് അമീന്‍ (അബു യഹ്യ), മുഷ്ഹാബ് അന്‍വര്‍ (കണ്ണൂര്‍), റാഹീസ് റഷീദ് (ഓച്ചിറ, കൊല്ലം) എന്നിവരാണ് അറസ്റ്റിലായത്. അമീനുമായി ബന്ധമുള്ള നിരവധി പേര്‍ക്കെതിരേ എന്‍ഐഎ കേസെടുത്തു.

അമീനും ഇവരും ചേര്‍ന്നാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ്, ദ ലവന്റ് എന്നീ ഭീകര സംഘടനകള്‍ക്കു വേണ്ടി ടെലിഗ്രാം. ഹൂപ്, ഇന്‍സ്റ്റഗ്രാം ചാനലുകള്‍ നടത്തിയിരുന്നത്. ജിഹാദ് പ്രചരിപ്പിക്കുക, യുവാക്കളെ ഭീകര സംഘടനകളിലേക്ക് ചേര്‍ക്കുക എന്നിവയായിരുന്നു  പ്രധാന ജോലി. അമീന്‍ 2020 മാര്‍ച്ചില്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. റാഹീസ് റഷീദ്, വഖാര്‍ ലോണ്‍ എന്നിവരുമായി ചേര്‍ന്ന് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഫണ്ട് ശേഖരിച്ചതും വിതരണം ചെയ്തതും അമീന്‍ ആണ്. അമീന്റെ കൂട്ടാളികളായ സ്ത്രീകള്‍ മിസ സിദ്ധിഖ്, ഷിഫ ഹാരീസ് എന്നിവരെ 2021 ആഗസ്തില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്.

Tags: ISISപണംഇസ്ലാമിക് സ്റ്റേറ്റ്ഇസ്ലാമിക തീവ്രവാദംTerror Fundingkeralapakistanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

India

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി, ഭീകരൻ മുഫ്തി ഹബീബുള്ള ഹഖാനിയെ അജ്ഞാതർ വെടിവച്ചു കൊന്നു

India

വീണ്ടും പ്രകോപനനീക്കവുമായി പാകിസ്ഥാൻ : ഇന്ത്യ തടഞ്ഞ ഡാം നിർമ്മാണം ആരംഭിക്കുന്നു ; ജലസംഭരണ ​​ശേഷി വർദ്ധിപ്പിക്കാനാണ് നീക്കം

World

അക്തറായാലും അഫ്രീദിയായാലും ഇനി ഭാരതത്തിൽ വേണ്ട ; പാകിസ്ഥാൻ സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വീണ്ടും നിരോധിച്ച് കേന്ദ്രസർക്കാർ  

World

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാർ : ട്രംപിന്റെ അവകാശവാദങ്ങളെ കാറ്റിൽ പറത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

എല്ലാവരും ഒരുപോലെ ആഗ്രഹിച്ച പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ചികിത്സയിലിരിക്കെ മരിച്ച 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു: ജാഗ്രതാ നിർദ്ദേശം

ദേശീയ കായിക നയം 2025: യുവശക്തിയിലൂടെ വികസിത ഭാരതം

ആരോഗ്യ രംഗത്തെ തകര്‍ച്ചയുടെ രക്തസാക്ഷി

വനിതാ-ശിശു ശാക്തീകരണം സാങ്കേതിക പരിവര്‍ത്തനത്തിലൂടെ

വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ: കാസർഗോഡ് വരെ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ഷിക്കാഗോയിൽ ജനക്കൂട്ടത്തിനു നേരെ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം

കറുപ്പാ സ്വാമിക്ക് മദ്യവും മാംസവും നിവേദിച്ചിരുന്നത് നിർത്തിയതിന്റെ കാരണം ചരിത്രത്തിലൂടെ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies