×
login
മുഖ്യമന്ത്രിക്കൊപ്പം നിന്നത് തെറ്റായ രീതിയില്‍ മാസ്‌ക് ധരിച്ച്; ഡിജിപി‍ക്കെതിരെ കേസെടുക്കുമോ?

ഹെലികോപ്റ്ററില്‍ നിന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൃത്യമായി മുഖം മറയ്ക്കാതെ നില്‍ക്കുന്നതാണ് ചിത്രം.

ഇടുക്കി: കൃത്യമായി മുഖാവരണം ധരിക്കാതെ പൊതുഇടത്തിലേക്ക് എത്തുന്ന ആയിരക്കണക്കിന് പേര്‍ക്കെതിരെ പോലീസ് കേസെടുക്കുമ്പോള്‍ ഡിജിപിക്കെതിരെ കേസെടുക്കാന്‍ തയാറാകുമോ? ഗവര്‍ണറും മുഖ്യമന്ത്രിയും അടങ്ങുന്ന സംഘത്തിനൊപ്പം മൂന്നാറിലെത്തിയ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയാണ് ശരിയായി മാസ്‌ക് ധരിക്കാതെ വിവാദത്തില്‍പെട്ടത്.  

ഹെലികോപ്റ്ററില്‍ നിന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൃത്യമായി മുഖം മറയ്ക്കാതെ നില്‍ക്കുന്നതാണ് ചിത്രം. മന്ത്രി എം.എം. മണി, ജില്ലാ കളക്ടര്‍ എച്ച്. ദിനോശന്‍, ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി തുടങ്ങിയവരുടെ സമീപത്താണ് ഡിജിപി നില്‍ക്കുന്നത്. പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും ഇത്തരം കാര്യങ്ങള്‍ നിസാരമായാണ് കാണുന്നതെന്ന വിമര്‍ശനം ഇതോടെ ശക്തമായി.

 

  comment

  LATEST NEWS


  തന്റെ കുഞ്ഞിനെ കടത്താന്‍ ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാന്‍ കൂട്ടുനിന്നു; പോലീസ് അന്വേഷണം അട്ടിമറിക്കുന്നു; കോടതിയെ സമീപിക്കുമെന്നും അനുപമ


  സര്‍ക്കാരിന്റെ ദുരിതാശ്വ- ഭക്ഷ്യ സാമഗ്രികള്‍ സിപിഎം ഓഫീസില്‍ വിതരണത്തിന്; തടഞ്ഞ് വില്ലേജ് ഓഫീസര്‍; വെള്ളപ്പൊക്കത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പ്


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.