ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) പാലക്കാട് നിന്ന് അലഹബാദിലെ മോത്തിലാല്‍ നെഹ്‌റു നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഎന്‍എന്‍ഐടി)യിലേക്കുള്ള പ്രതിനിധി സംഘത്തിന്റെ യാത്ര പത്മശ്രീ പ്രൊഫ. ടി. പ്രദീപ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.
പാലക്കാട്: ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ കീഴിലുള്ള യുവസംഗമം പരിപാടിയുടെ ഭാഗമായി കേരളത്തില്‍ നിന്നും ലക്ഷദീപില്‍ നിന്നുമുള്ള 45 പ്രതിനിധികളുടെ സംഘം ഉത്തര്‍പ്രദേശിലേക്ക് യാത്ര ആരംഭിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) പാലക്കാട് നിന്ന് അലഹബാദിലെ മോത്തിലാല്‍ നെഹ്‌റു നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഎന്‍എന്‍ഐടി)യിലേക്കുള്ള പ്രതിനിധി സംഘത്തിന്റെ യാത്ര പത്മശ്രീ പ്രൊഫ. ടി. പ്രദീപ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.
കല, കായികം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ച് കേരളത്തില്‍ നിന്നുള്ള 35 യുവാക്കളും ലക്ഷദീപില്‍ നിന്നുള്ള 10 യുവാക്കളും അടങ്ങുന്ന വൈവിധ്യമാര്‍ന്ന സംഘത്തില്‍ പാലക്കാട് ഐഐടിയിലെ നാല് ജീവനക്കാരും ഒപ്പമുണ്ട്. 25 ആണ്‍ കുട്ടികളും 20 പെണ്‍കുട്ടികളും അടങ്ങുന്ന സംഘത്തില്‍ വിദ്യാര്ത്ഥികളും തൊഴില് ചെയ്യുന്നവരും സ്വയം തൊഴില് ചെയ്യുന്നവരുമായ യുവാക്കളുടെ പ്രാതിനിധ്യമുണ്ട്.
Twitter tweet: https://twitter.com/AICTE_INDIA/status/1660969145280909313
ഏക് ഭാരത് ശ്രേഷ്ഠ ഭാരത് യുവ സംഗമം പരിപാടിക്ക് കീഴില്‍ സംഘടിപ്പിച്ച ഈ സന്ദര്‍ശനം, കേരളത്തിനും ഉത്തര്‍പ്രദേശിനും ഇടയില്‍ വിദ്യാഭ്യാസവും സാംസ്‌കാരിക കൈമാറ്റവും പ്രോത്സാഹിപ്പിക്കാനും ദേശീയ ഉദ്ഗ്രഥനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. അവരുടെ ഒരാഴ്ചത്തെ സന്ദര്‍ശനത്തില്‍, പ്രതിനിധികള്‍ ആതിഥേയ സംസ്ഥാനത്തിന്റെ വിവിധ വശങ്ങള്‍ പര്യവേക്ഷണം ചെയ്യും, വിനോദസഞ്ചാരം, പാരമ്പര്യങ്ങള്‍, ഭാഷകള്‍, വികസനം, ആളുകള്‍ തമ്മിലുള്ള ബന്ധം, സാങ്കേതികവിദ്യ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സംഘം കാശി, അലഹബാദ് മ്യൂസിയം, ചന്ദ്രശേഖര്‍ ആസാദ് പാര്‍ക്ക് തുടങ്ങിയ വിവിധ വ്യാവസായിക സാംസ്‌കാരിക സ്ഥലങ്ങള്‍ സന്ദര്‍ശിക്കും, ഫുല്‍പൂരിലെ വ്യാവസായിക കേന്ദ്രമായ ഇഫ്‌കോ, എന്‍ടിപിസി, മെജ തുടങ്ങിയവയും സന്ദര്‍ശിക്കും.
അഴിമതി മറയില്ലാതെ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ നാളെ
ആകാശപ്പാത നിര്‍മ്മാണം: തുറവൂര്‍ - അരൂര്‍ ദേശീയപാതയില്‍ അപകടങ്ങള്‍ പതിവ്
പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം: നിരാഹാര സമരവുമായി ബന്ധുക്കള്‍
ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു; എന്താണ് കാരണം?
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു