×
login
നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്തിന് ശ്രമം; രണ്ടരക്കോടിയുടെ സ്വര്‍ണം പിടിയില്‍, ഒരുസത്രീ ഉള്‍പ്പടെ ഏഴ് പേര്‍ കസ്റ്റഡിയില്‍

കസ്റ്റംസ് പ്രവിന്റീവ് വിഭാഗം വിമാനത്താവളത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്

കൊച്ചി : കൊച്ചി വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്തിന് ശ്രമം. രണ്ടരക്കോടി വിലമതിക്കുന്ന അഞ്ച് കിലോ സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് പ്രവിന്റീവ് വിഭാഗം വിമാനത്താവളത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴ് പേരെ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.  

പിടിയിലായവരെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തതെന്നും ഭട്കല്‍, വടകര, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായതെന്നും വിവരമുണ്ട്.


 

 

    comment

    LATEST NEWS


    ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


    കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


    ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


    കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


    നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


    വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.