×
login
യൂണിവേഴ്‌സിറ്റി കോളേജ് മുന്‍ ഇംഗ് ളീഷ്‌ അധ്യാപകന്‍ പ്രഫ. വി. കെ മൂത്തത് അന്തരിച്ചു

പ്രാക്ടിക്കല്‍ ഇംഗ് ളീഷ്‌ഗ്രാമര്‍, കണ്‍സൈസ്ഇംഗ് ളീഷ്‌ ഗ്രാമര്‍ എന്നീ പ്രശസ്ത പുസ്തകങ്ങളുടെ രചയിതാവാണ്

തിരുവനന്തപുരം: പ്രശസ്ത ഇംഗ് ളീഷ്‌ അധ്യാപകനും ഗ്രന്ഥകാരനുമായ ആറന്മുള തെക്കേടത്ത് ഇല്ലത്ത് പ്രഫ. വി കെ മൂത്തത് (87) അന്തരിച്ചു. തമ്പുരാന്‍ മുക്കിലെ വസതിയായ ഗായത്രിയില്‍ പൊതു ദര്‍ശനത്തിനു ശേഷം സംസ്‌കാരം വ്യാഴം  ഉച്ചയ്ക്കു മൂന്നു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍.  

യൂണിവേഴ്‌സിറ്റി കോളജില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. ആലുവ യുസി കോളജ,് കാസര്‍ഗോഡ് ഗവ. കോളജ് എന്നിവിടങ്ങളിലും പഠിപ്പിച്ചു. ഓക്‌സഫഡ് യൂണിവേഴ്‌സിറ്റി പ്രസ് ആണ് ഇംഗ് ളീഷ്‌ ഗ്രാമര്‍ പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രാക്ടിക്കല്‍ ഇംഗ് ളീഷ്‌ഗ്രാമര്‍, കണ്‍സൈസ്ഇംഗ് ളീഷ്‌ ഗ്രാമര്‍ എന്നീ പ്രശസ്ത പുസ്തകങ്ങളുടെ രചയിതാവാണ്. അദ്ദേഹത്തിന്റെ ഗ്രാമര്‍ പുസ്തകങ്ങള്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും വിദ്യാലയങ്ങളില്‍ പാഠപുസ്തകമാണ്. ഓള്‍ഡ് ഇംഗ് ളീഷില്‍ പ്രാവിണ്യമുള്ള കേരളത്തിലെ അപൂര്‍വം ആളുകളില്‍ ഒരാളാണ്. യൂണിവേഴ്‌സിറ്റി കോളജിലെ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ ദീര്‍ഘകാലം ചുമതല വഹിച്ചു.  


ഭാര്യ:    പരേതയായ സാവിത്രിദേവി. മക്കള്‍: ഡോ. പ്രീത (ഇറാന്‍), അനിത (മാധ്യമപ്രവര്‍ത്തക). മരുമക്കള്‍: ഡോ. യവാരി (ഇറാന്‍), വിവേക് നാരായണ്‍ (മാനേജിങ് എഡിറ്റര്‍ സൗത്ത്, നെറ്റ് വര്‍ക്ക് 18)

 

    comment

    LATEST NEWS


    മുസ്ലിം സംവരണം പാടില്ലെന്ന് അമിത് ഷാ; മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയ്ക്കെതിര്; ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം: അമിത് ഷാ


    ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.