×
login
ജനം ടിവിയുടെ ജന നായകന്‍ : ജി സുധാകരനും കുമ്മനം രാജശേഖരനും സന്ദീപ് വാചസ്പതിക്കും പുരസ്‌കാരം

കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പുരസ്‌ക്കാരങ്ങള്‍ക്ക് ശ്രീകുമാരന്‍ തമ്പി,പ്രൊഫ. സി ജി രാജഗോപാല്‍, പി നാരായണകുറുപ്പ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു

 

തിരുവനന്തപുരം: ജനം ടിവിയുടെ ജന നായകന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.കേരളം ഇതുവരെ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി  സി അച്ച്യുതന്‍  മേനോനും. ഒന്നാം പിണറായി മന്ത്രി സഭയിലെ ഏറ്റവും മികച്ച മന്ത്രി യായി ജി സുധാകരനും തെരഞ്ഞെടുക്കപ്പെട്ടു.  ഏറ്റവും ജനകീയനായ ജനപ്രിയ രാഷ്ട്രീയ നേതാവ്   കുമ്മനം രാജശേഖരനാണ്. ഏറ്റവും മികച്ച യുവജന നേതാവായി സന്ദീപ് വാചസ്പതിയും തെരഞ്ഞെടുക്കപ്പെട്ടു.


കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പുരസ്‌ക്കാരങ്ങള്‍ക്ക് ശ്രീകുമാരന്‍ തമ്പി,പ്രൊഫ. സി ജി രാജഗോപാല്‍, പി നാരായണകുറുപ്പ് എന്നിവരും വ്യവസായ മേഖലയില്‍ നിന്ന് സോഷ്യല്‍  റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡിന്  ഐ ബി ഐ എസ് ഗ്രൂപ്പ് ഓഫ് എഡ്യുകേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ എം രാധാകൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു.

ജൂണ്‍ 27 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള അവാര്‍ഡ് വിതരണം ചെയ്യും. കേന്ദ്രമന്ത്രി വി മുരളീധരന്‍ മുഖ്യാതിഥിയായിരിക്കും. എ ജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ. സുരേന്ദ്രന്‍, ചെറിയാന്‍ ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും

 

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.