×
login
പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കറിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമം: കരിപ്പൂരില്‍ 76 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ കസ്റ്റംസും ഇന്റലിജന്‍സ് വിഭാഗവുമാണ് പരിശോധന നടത്തിയത്.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒരാള്‍ പിടിയില്‍. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ജാബിറില്‍ നിന്ന് 1.6 കിലോ സ്വര്‍ണമാണ് കണ്ടെടുത്തത്. വിപണിയില്‍ ഇതിന് 76 ലക്ഷം രൂപ വിലവരും. 

പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കറിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കള്ളക്കടത്ത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ കസ്റ്റംസും ഇന്റലിജന്‍സ് വിഭാഗവുമാണ് പരിശോധന നടത്തിയത്.


 

 

    comment

    LATEST NEWS


    നാറ്റോയില്‍ ചേരാനൊരുങ്ങി സ്വീഡനും ഫിന്‍ലാന്‍ഡും


    ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി


    ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


    കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


    ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


    കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.