×
login
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; സോക്‌സിനടിയില്‍ ഒളിപ്പിച്ച നിലയില്‍ പിടികൂടിയത് 1650 ഗ്രാം സ്വര്‍ണ്ണം

പാറക്കടവ് പുളിയാവ് സ്വദേശി മുഹമ്മദ് സജീറാണ് പിടിയിലായത്.

കരിപ്പുര്‍ :  കണ്ണൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. സോക്‌സിനടിയില്‍ ഒളിപ്പിച്ച വിധത്തിലാണ് സ്വര്‍ണ്ണം കണ്ടെത്തിത്. ദുബായിയില്‍ നിന്നും കണ്ണൂരിലെത്തിയ യാത്രക്കാരനില്‍ നിന്നും 1650 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെടുത്തത്.

പാറക്കടവ് പുളിയാവ് സ്വദേശി മുഹമ്മദ് സജീറാണ് പിടിയിലായത്. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും സ്വര്‍ണ്ണം കണ്ടെത്തിയത്. കഴിഞ്ഞാഴ്ചയും സുരക്ഷാ സംഘം യാത്രികനില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയിരുന്നു.  


 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.