×
login
പാലക്കാട്ഡിസിസി‍ വൈസ് പ്രസിഡന്റ് തോക്കുമായി പിടിയില്‍; കെഎസ്ബിഎ തങ്ങള്‍ പിടിയിലായത് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍

പട്ടാമ്പി നഗരസഭ മുന്‍ ചെയര്‍മാനാണ് കെഎസ്ബിഎ തങ്ങള്‍.

കോയമ്പത്തൂര്‍:പാലക്കാട്ഡിസിസി ഉപാധ്യക്ഷന്‍ കെഎസ്ബിഎ തങ്ങളില്‍ നിന്ന് തോക്ക് പിടിച്ചെടുത്തു. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് തോക്കുമായി ഇദേഹം പിടിയിലായത്. ഏഴ് തിരകളും കണ്ടെത്തിയിട്ടുണ്ട്.  

യാത്രക്കാരില്‍ സ്വാഭാവികമായി നടത്തുന്ന പരിശോധനയിലാണ് തങ്ങളില്‍ നിന്നും തോക്ക് കണ്ടെടുത്തത്. കോയമ്പത്തൂരില്‍ നിന്നും ബാംഗളൂരുവിലേയ്ക്ക് പോകാനായാണ് അദേഹം ഇവിടെയെത്തിയത്. തമിഴ്‌നാട് പോലീസ് ഇദേഹത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തോക്കിന് മതിയായ രേഖകളില്ലായെന്നാണ് ലഭിക്കുന്ന വിവരം.


പട്ടാമ്പി നഗരസഭ മുന്‍ ചെയര്‍മാനാണ് കെഎസ്ബിഎ തങ്ങള്‍.

 

    comment

    LATEST NEWS


    ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


    ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


    നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


    ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


    ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


    ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.