×
login
ആസാദി കാ അമൃത്: 'ഹസ്തകല' യില്‍ വാര്‍ലി പെയിന്റിങ് മുതല്‍ മാതാനി പച്ചേഡി വരെ; പരമ്പരാഗത കരകൗശല വിദ്യകളുടെ പ്രദര്‍ശനം തിരുവനന്തപുരം‍ വിമാനത്താവളത്തില്‍

മഹാരാഷ്ട്രയില്‍ നിന്നുള്ള വാര്‍ലി പെയിന്റിങ്, ഗുജറാത്തില്‍ നിന്നുള്ള മാതാനി പച്ചേഡി തുടങ്ങിയ നൂറ്റാണ്ടു കള്‍ പഴക്കമുള്ള ഔ കലാരൂപങ്ങളുടെ പ്രദര്‍ശനമാണ് വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്

തിരുവനന്തപുരം: 75മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഹസ്തകല എന്ന പേരില്‍ പരമ്പരാഗത കരകൗശല വിദ്യകളുടെ പ്രദര്‍ശനം തുടങ്ങി.

മഹാരാഷ്ട്രയില്‍ നിന്നുള്ള വാര്‍ലി പെയിന്റിങ്, ഗുജറാത്തില്‍ നിന്നുള്ള മാതാനി പച്ചേഡി തുടങ്ങിയ നൂറ്റാണ്ടു കള്‍ പഴക്കമുള്ള ഔ കലാരൂപങ്ങളുടെ പ്രദര്‍ശനമാണ് വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. 10 ദിവസം നീളുന്ന പ്രദര്‍ശനം ആഗസ്ത്‌ 16ന് അവസാനിക്കും.

    comment

    LATEST NEWS


    ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


    'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


    അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


    കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


    പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


    അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.