login
നായര്‍ സ്ത്രീകളെ പുസ്തകത്തില്‍ മോശമായി ചിത്രീകരിച്ച കേസ്; ശശിതരൂരിനെതിരായ നടപടികള്‍ക്ക് രണ്ടുമാസത്തേയ്ക്ക് സ്റ്റേ

തിരുവനന്തപുരം പാല്‍കുളങ്ങര സ്വദേശി സന്ധ്യ ശ്രീകുമാര്‍ നല്‍കിയ അപകീര്‍ത്തിക്കേസിലെ തുടര്‍ നടപടികളാണ് ജസ്റ്റിസ് പി. ഗോപിനാഥ് സ്റ്റേ ചെയ്തത്.

കൊച്ചി: നായര്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിന് ഡോ. ശശി തരൂര്‍ എം.പിക്കെതിരായ കേസില്‍ തുടര്‍ നടപടികള്‍ക്ക് രണ്ടുമാസത്തെ സ്‌റ്റേ. തിരുവനന്തപുരം അഡി.സി.ജെ.എം കോടതിയിലെ തുടര്‍ നടപടികള്‍ക്കാണ് ഹൈക്കോടതി സ്റ്റേ നല്‍കിയത്.  

തിരുവനന്തപുരം പാല്‍കുളങ്ങര സ്വദേശി സന്ധ്യ ശ്രീകുമാര്‍ നല്‍കിയ അപകീര്‍ത്തിക്കേസിലെ തുടര്‍ നടപടികളാണ് ജസ്റ്റിസ് പി. ഗോപിനാഥ് സ്റ്റേ ചെയ്തത്. ശശി തരൂരിന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ കേരളത്തിലെ നായര്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

 

    comment

    LATEST NEWS


    36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


    ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


    അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


    വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


    കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


    മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


    മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


    ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.