പത്തനംത്തിട്ടയില്‍ കാണാതായ ജസ്ന എവിടെയാണ്? ആ പെണ്‍കുട്ടിയെ കണ്ടു പിടിക്കാന്‍ പൊലീസിനായോ? വൃത്തികെട്ട രാഷ്ട്രീയം കാരണമാണ് ജസ്നയെ കാണാതായത്. അത് കാരണമാണ് നിരവധി പെണ്‍കുട്ടികള്‍ ലൗജിഹാദിന് ഇരയായത്. മതം മാറ്റി സിറിയയിലയക്കുന്നവര്‍ തന്നെയാണ് ജസ്നയുടെ തിരോധാനതിന് കാരണം.
പത്തനംത്തിട്ട: പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച് നില്‍ക്കണമെന്ന് ബിജെപി അഖിലേന്ത്യാ വക്താവ് മീനാക്ഷി ലേഖി എം.പി. ഹൈന്ദവരും ക്രൈസ്തവരും തുല്ല്യദുഖിതരാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വിജയയാത്രയ്ക്ക് പത്തനംത്തിട്ടയില്‍ നല്കിയ സ്വീകരണത്തില്‍ അവര്‍ പറഞ്ഞു. പത്തനംത്തിട്ടയില്‍ കാണാതായ ജസ്ന എവിടെയാണ്? ആ പെണ്‍കുട്ടിയെ കണ്ടു പിടിക്കാന്‍ പൊലീസിനായോ? വൃത്തികെട്ട രാഷ്ട്രീയം കാരണമാണ് ജസ്നയെ കാണാതായത്. അത് കാരണമാണ് നിരവധി പെണ്‍കുട്ടികള്‍ ലൗജിഹാദിന് ഇരയായത്. മതം മാറ്റി സിറിയയിലയക്കുന്നവര്‍ തന്നെയാണ് ജസ്നയുടെ തിരോധാനതിന് കാരണം. ന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങളില്‍ പോലും വിവേചനമാണുള്ളത്. മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയാണ് ഇത്തരം ശക്തികളുടെ ലക്ഷ്യം.
1921 കഴിഞ്ഞിട്ട് 100 വര്‍ഷമായിട്ടും കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ അവസ്ഥയില്‍ ഒരു മാറ്റവുമില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു. ഇരുമുന്നണികളും കാലാകാലം വിഭജനത്തിന്റെ രാഷ്ട്രീയമാണ് കളിക്കുന്നത്. ഭരിക്കുന്നവര്‍ക്ക് ഈശ്വരവിശ്വാസമില്ലെങ്കിലും ഭണ്ഡാരത്തില് വീഴുന്ന പണത്തില്‍ വിശ്വാസമുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഗുരുവായൂരില്‍ തൊഴുതതിന് പാര്‍ട്ടി വിശദീകരണം വാങ്ങി.
നിരീശ്വരവാദികള്‍ക്ക് തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ശബരിമലയില്‍ വിശ്വാസം വരുന്നത്. ഇവര്‍ സുപ്രീംകോടതിയില്‍ രാമന് സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് സത്യവാങ്മൂലം കൊടുത്തവരാണ്. അവര്‍ പരസ്യമായി പശുക്കിടാവിനെ നടുറോഡിലിട്ട് അറത്തവരാണ്. ഇനിയും ഇവരുടെ കബളിപ്പിക്കലിന് നിന്നു കൊടുക്കരുത്. ട്രെയിനില്‍ അടിപിടിയില്‍ മരിച്ച ജുനൈദിന് പണം നല്കിയ പിണറായി പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നില്ല. ഇടതും വലതും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ഗുരുവും കുമാരനാശാനും
ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം
ജലീലിന്റെ രാജി അനിവാര്യം
ലിവര്‍പൂളിന് വിജയം
വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശബരിമലയില്‍ ദാരുശില്പങ്ങള് സമര്‍പ്പിച്ചു
വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം
കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് കേന്ദ്ര നിയമം; ഉല്പന്നങ്ങള് എവിടെ വേണമെങ്കിലും വില്ക്കാന് അധികാരം നല്‍കുന്നതാണിതെന്ന് ഒ. രാജഗോപാല്‍
തിരുവനന്തപുരം നഗരസഭയില്‍ സംഭവിച്ചത് എന്ത്; ബിജെപിയെ വെട്ടാന്‍ വോട്ടുകച്ചവടം നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍
പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്
എസ്വി പ്രദീപ് പിണറായി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിച്ച മാധ്യമ പ്രവര്ത്തകന്; കൊല്ലപ്പെട്ടതില്‍ ദുരൂഹത; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി
കുമ്മനം രാജശേഖരന് ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി; ഉത്തരവ് പുറത്തിറക്കി കേന്ദ്ര സാംസ്കാരിക മന്ത്രാലയം