login
ലോട്ടറി തട്ടിപ്പ് അന്നുണ്ടായിരുന്നു; ഇന്നുമുണ്ടോ എന്നറിയില്ല: കെ. സുരേഷ് കുമാര്‍

ലോട്ടറി നടത്തിപ്പ് കേന്ദ്ര ലോട്ടറി ആക്ട് പ്രകാരമാണ്. അത് സൂക്ഷ്മമായി പാലിച്ച് നടപ്പാക്കിയാല്‍ പ്രശ്‌നമില്ല. ലോട്ടറി വകുപ്പില്‍ ഞാന്‍ ചെയ്തത് ശരിയായിരുന്നുവെന്ന് വ്യക്തം. അതുകൊണ്ടാണല്ലോ 15 വര്‍ഷം കഴിഞ്ഞിട്ടും നിരോധനം മാറ്റാന്‍ കഴിയാത്തത്. അന്ന് പലതും നടന്നിരുന്നു, ഇന്ന് നടക്കുന്നുണ്ടോ എന്ന് അറിയില്ല,'' അദ്ദേഹം പറഞ്ഞു.

കൊച്ചി: കേരളത്തിലെ ഓണ്‍ലൈന്‍-അന്യസംസ്ഥാന ലോട്ടറി ഇടപാടുകളും തട്ടിപ്പും പുറത്തുകൊണ്ടുവന്നത് കെ. സുരേഷ് കുമാര്‍ ഐഎഎസ് സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടറായിരിക്കെയാണ്. അന്ന് അതിന്റെ പേരില്‍ ഏറെ പഴികേള്‍ക്കേണ്ടി വരികയും അഞ്ചു വര്‍ഷം സസ്‌പെന്‍ഷനിലാവുകയും ചെയ്തു. കേസില്‍ വിജയിച്ച് സര്‍വീസില്‍ തിരിച്ചുകയറി മൂന്നു വര്‍ഷം ശേഷിക്കെ സ്വയം വിരമിക്കേണ്ടിവരികയും ചെയ്തു അദ്ദേഹത്തിന്.  

സുരേഷ് കുമാര്‍ പറയുന്നു,'' ഞാന്‍ അന്ന് കണ്ടെത്തിയത് വാസ്തവമായിരുന്നു. അത് പില്‍ക്കാലത്ത് വ്യക്തമായി. ലോട്ടറി നടത്തിപ്പിന്റെ വിശ്വാസ്യതതന്നെ വീണ്ടെടുക്കാനും ലോട്ടറി വില്‍പ്പനയിലൂടെ ജീവിതം തുലയുന്ന കുടുംബങ്ങളേയും വ്യക്തികളേയും രക്ഷിക്കുകയായിരുന്നു എന്റെ ദൗത്യം. ലോട്ടറി നടത്തിപ്പ് കേന്ദ്ര ലോട്ടറി ആക്ട് പ്രകാരമാണ്. അത് സൂക്ഷ്മമായി പാലിച്ച് നടപ്പാക്കിയാല്‍ പ്രശ്‌നമില്ല. ലോട്ടറി വകുപ്പില്‍ ഞാന്‍ ചെയ്തത് ശരിയായിരുന്നുവെന്ന് വ്യക്തം. അതുകൊണ്ടാണല്ലോ 15 വര്‍ഷം കഴിഞ്ഞിട്ടും നിരോധനം മാറ്റാന്‍ കഴിയാത്തത്. അന്ന് പലതും നടന്നിരുന്നു, ഇന്ന് നടക്കുന്നുണ്ടോ എന്ന് അറിയില്ല,'' അദ്ദേഹം പറഞ്ഞു.

 

 

 

    comment
    • Tags:

    LATEST NEWS


    ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


    അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


    വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


    കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


    മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


    മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


    ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി


    കേന്ദ്രമന്ത്രി വി. മുരളീധരന് എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും മനപ്പൂര്‍വ്വം നല്‍കാതെ കേരളം; എന്നാല്‍ ഗണ്‍മാനും വേണ്ട, ഒഴിവാക്കി മന്ത്രി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.