വിഷം ചീറ്റുന്ന പല പ്രസംഗങ്ങളും പല സാമുദായിക വേദികളിലും മുമ്പ് ഉയര്‍ന്ന് വന്നപ്പോഴും മൗനം ഭജിച്ചിരുന്നവര്‍ ഈ വിഷയത്തില്‍ വീണ്ടും വീണ്ടും കൃത്യമായ ഇടപെടല്‍ നടത്തുന്നതും പി.സി. ജോര്‍ജ്ജിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതും ഏത് താല്പര്യ അജണ്ടയുടെ ഭാഗമാണെന്നത് വ്യക്തമാണ്.
വയനാട്: പിസി ജോര്‍ജ് കേരള സമൂഹത്തോട് പറയുന്നത് സമകാലിക വിഷയങ്ങളില്‍ ക്രൈസ്തവ സമൂഹത്തിനുള്ള ആകുലതകള്‍ തന്നെയാണെന്ന് കെ.സി.വൈ.എം താമരശേരി രൂപത. വിഷം ചീറ്റുന്ന പല പ്രസംഗങ്ങളും പല സാമുദായിക വേദികളിലും മുമ്പ് ഉയര്‍ന്ന് വന്നപ്പോഴും മൗനം ഭജിച്ചിരുന്നവര്‍ ഈ വിഷയത്തില്‍ വീണ്ടും വീണ്ടും കൃത്യമായ ഇടപെടല്‍ നടത്തുന്നതും പി.സി. ജോര്‍ജ്ജിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതും ഏത് താല്പര്യ അജണ്ടയുടെ ഭാഗമാണെന്നത് വ്യക്തമാണ്.
തെളിവ് സഹിതം കേരള പൊതുസമൂഹം പലതവണ ചര്‍ച്ച ചെയ്തുപേക്ഷിച്ച അനവധി നിരവധി പരാമര്‍ശങ്ങളും പ്രഭാഷണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. അത്തരക്കാര്‍ നാടെങ്ങും നടന്ന് വര്‍ഗീയ വിഷം ചീറ്റുന്ന, കലാപാന്തരീക്ഷം സൃഷ്ടിക്കുന്ന പരാമര്‍ശങ്ങളും ആഹ്വാനങ്ങളും നടത്തിയപ്പോഴും ഈ നാട്ടിലെ പ്രബുദ്ധ മതേതര വാദികള്‍ ഏത് മാളത്തിലായിരുന്നു തപസ്സിരുന്നിരുന്നത് എന്നത് സംശയം ഉദിപ്പിക്കുന്നതാണ്.
Facebook Post: https://www.facebook.com/kcymthamarasseryofficial/posts/1802234206774449
പി.സി. ജോര്‍ജ്ജ് എന്ന വ്യക്തി ഇത്തരം പരാമര്‍ശം നടത്തിയതാണ് ഈ നാടിന്റെ പൊതു മതേതരത്വം തകരാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നതെങ്കില്‍ ചരിത്രത്തിലേക്ക് മടങ്ങിയെത്തി ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് അത്തരം പ്രബുദ്ധരെ ഓര്‍മിപ്പിച്ചുക്കൊള്ളട്ടെ. ഇനിയും ഈ വിഷയത്തില്‍ പി.സി. ജോര്‍ജ്ജിനെ ഒറ്റപ്പെടുത്താനും ക്രൂശിക്കാനുമുള്ള ഹിഡ്ഡന്‍ അജണ്ടകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. െ്രെകസ്തവ സമൂഹം സംഘടിക്കും, പ്രതികരിക്കുമെന്നും താമരശേരി രൂപത അറിയിച്ചു.
.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ