മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലാക്കിയ സമുദായങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കേരള മണ്‍പാത്ര നിര്‍മാണ സമുദായ സഭ കുലാല വിഭാഗത്തെ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താനുള്ള ആവശ്യം മുന്‍നിര്‍ത്തി മാസങ്ങള്‍ക്കു മുന്‍പേ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം സംഘടിപ്പിച്ചിരുന്നു.
വടകര: കുലാല സമുദായത്തെ ഇ - ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താന്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉത്തരവിറക്കിയിട്ടും സര്‍ക്കാര്‍ പോര്‍ട്ടലില്‍ അവഗണന. ഇതോടെ ദുരിതത്തിലായത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍. സംവരണ വിഭാഗമായ ഒഇസിയില്‍ ഉള്‍പ്പെട്ടവരാണ് സ്കോളര്‍ഷിപ്പും മറ്റു ആനുകൂല്യങ്ങളും നേടാനാവാതെ നട്ടം തിരിയുന്നത്.
മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലാക്കിയ സമുദായങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കേരള മണ്‍പാത്ര നിര്‍മാണ സമുദായ സഭ കുലാല വിഭാഗത്തെ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താനുള്ള ആവശ്യം മുന്‍നിര്‍ത്തി മാസങ്ങള്‍ക്കു മുന്‍പേ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം സംഘടിപ്പിച്ചിരുന്നു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ജാതി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ കുലാല സമുദായത്തെ ഉള്‍പ്പെടുത്താനുള്ള അനുമതി നല്കി സര്‍ക്കാര്‍ 2022 മാര്‍ച്ച് 30ന് ഉത്തരവിറക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് 2022 മെയില്‍ കോഴിക്കോട് മണ്‍പാത്ര നിര്‍മാണ സമുദായ സഭ ജില്ലാ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പിന്നാക്ക വിഭാഗ വകുപ്പ് സംഘടന ജില്ലാ സെക്രട്ടറി എ.വി. ഗണേശന് ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ കുലാല വിഭാഗം ഉള്‍പ്പെടുത്തിക്കൊണ്ട് ഉത്തരവായ വിവരവും അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും പോര്‍ട്ടലില്‍ ലഭ്യമാകാത്തതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ജാതി സര്‍ട്ടിഫിക്കറ്റുള്‍പ്പെടെ ലഭിക്കാതെ നിരവധി ആളുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ് എയ്ഡഡ്/സിബിഎസ്ഇ, ഐസിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒഇസി വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്കൂള്‍ അധികൃതര്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കിയാലാണ് അര്‍ഹമായ തുക വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുക. എന്നാല്‍ കുലാല വിഭാഗക്കാര്‍ക്ക് ഇത് നല്കാനാവാത്ത സ്ഥിതിയുമാണ്.
സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന് വാരിയത് കോടികള്‍
സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്കി നിഖാത് സറീന്
ഷാജഹാന് കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്
ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം
ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു
രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന