login
ചരിത്രത്തിലാദ്യമായി നിയമസഭയില്‍ ജനറല്‍ സീറ്റുകളില്‍ ന്യൂനപക്ഷത്തിന് ഭൂരിപക്ഷം; ക്രൈസ്തവര്‍ 30, മുസ്ളീംങ്ങള്‍ 33

ക്രിസ്ത്യന്‍ മുസ്‌ളീം വിഭാഗത്തില്‍ പെട്ട അംഗങ്ങള്‍ ഇടതുമുന്നണിയില്‍ നിന്നും 32 യുഡിഎഫില്‍ 31 പേര്‍ വീതം

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തില്‍ ജനറല്‍ സീറ്റുകളില്‍ ന്യൂനപക്ഷത്തിന് ഭൂരിപക്ഷം. ആകെയുള്ള 125 ജനറല്‍ സീറ്റില്‍ 63 ഉം ക്രിസ്ത്യന്‍ മുസ്‌ളീം വിഭാഗത്തില്‍ പെട്ട അംഗങ്ങള്‍. ഇടതുമുന്നണിയില്‍ നിന്നും 32 യുഡിഎഫില്‍ 31 പേര്‍ വീതം. ജനറല്‍ സീറ്റില്‍ ഹിന്ദുക്കള്‍ 62 മാത്രം

 140 മണ്ഡലങ്ങളില്‍ 15 എണ്ണം സംവരണ മണ്ഡലമാണ്. അവിടെ ഹിന്ദുക്കളായ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിനു മാത്രമേ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയു. ബാക്കിയുള്ള 125 സീറ്റിലാണ് ന്യൂനപക്ഷം ഒരു അംഗത്തിന്റെ ഭൂരിപക്ഷം നേടിയത്‌

ഇടതുമുന്നണിയില്‍  ക്രിസ്ത്യാനികള്‍ 16 പേരുള്ളപ്പോള്‍ മുസ്‌ളീംങ്ങള്‍ 15. സിപിഎമ്മിന് സ്വതന്ത്രര്‍ ഉള്‍പ്പെടെ 11 മുസ്‌ളീം അംഗങ്ങളും 9 ക്രിസ്ത്യന്‍ അംഗങ്ങളും. സിപിഐയ്ക്ക് ഇരുവിഭാഗത്തിലും ഒരോരുത്തരുണ്ട്.

യുഡിഎഫില്‍ മുസ്‌ളീംങ്ങള്‍ക്കാണ് മുന്‍തൂക്കം. ലീഗിന്റെ 15 ഉള്‍പ്പെടെ 18 മുസ്‌ളീംങ്ങള്‍. കോണ്‍ഗ്രസിനു മൂന്നുപേരും. 14 ആണ് യുഡിഎഫിലെ ക്രിസ്ത്യന്‍ പ്രാതിനിധം.

ജനറല്‍ സീറ്റില്‍ 55 സ്ഥലത്ത് ഇടതുമുന്നണി ജയിച്ചപ്പോള്‍ 7 മണ്ഡലങ്ങളില്‍ മാത്രമാണ് ഹിന്ദുക്കള്‍ യുഡിഎഫ് പ്രതിനിധികളായി വരുന്നത്. പട്ടികജാതി പട്ടിക വര്‍ഗ്ഗ സംവരണ സീറ്റായ 15 ല്‍ 13 ലും ഇടതുമുന്നണിക്കാണ് ജയം. കോണ്‍ഗ്രസിനു കിട്ടിയ 21 സീറ്റില്‍ 13 സീറ്റും ന്യൂനപക്ഷത്തിനാണ്‌

 

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.