×
login
കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ്‍ ഫെഡറേഷന്‍: വി.എസ്. ജോണ്‍സണ്‍ പ്രസിഡന്റ്, ജയ്‌സണ്‍ മാത്യു ജനറല്‍ സെക്രട്ടറി

ആര്‍. രാധാകൃഷ്ണന്‍ (ജന്മഭൂമി), ജയകുമാര്‍ തിരുനക്കര (മലയാള മനോരമ), മല്ലികദേവി ആര്‍. (ജനയുഗം) എന്നിവരെ വൈസ് പ്രസിഡന്റുമാരായും സി.ആര്‍. അരുണ്‍ (മാതൃഭൂമി), എസ്. ഉദയകുമാര്‍ (കേരളകൗമുദി), വിജി മോഹന്‍ (ദേശാഭിമാനി) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. എം. ജമാല്‍ ഫൈറൂസ് (മാധ്യമം) ആണ് ട്രഷറര്‍.

തിരുവനന്തപുരം: കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി വി.എസ്. ജോണ്‍സണെയും (മാതൃഭൂമി) ജനറല്‍ സെക്രട്ടറിയായി ജയ്‌സണ്‍ മാത്യുവിനെയും (ദീപിക) തെരഞ്ഞെടുത്തു. തിരുവനന്തപുരത്തു നടന്ന ഇരുപതാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ആര്‍. രാധാകൃഷ്ണന്‍ (ജന്മഭൂമി), ജയകുമാര്‍ തിരുനക്കര (മലയാള മനോരമ), മല്ലികദേവി ആര്‍. (ജനയുഗം) എന്നിവരെ വൈസ് പ്രസിഡന്റുമാരായും സി.ആര്‍. അരുണ്‍ (മാതൃഭൂമി), എസ്. ഉദയകുമാര്‍ (കേരളകൗമുദി), വിജി മോഹന്‍ (ദേശാഭിമാനി) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. എം. ജമാല്‍ ഫൈറൂസ് (മാധ്യമം) ആണ് ട്രഷറര്‍.

എക്‌സിക്യൂട്ടീവ് അംഗങ്ങളായി സിജി ഏബ്രഹാം, ടി.പി. സന്തോഷ്, ഒ.സി. സചീന്ദ്രന്‍ (മാതൃഭൂമി), ടി.എം. അബ്ദുള്‍ ഹമീദ്, ഫസലു റഹ്മാന്‍ (മാധ്യമം), കെ.എസ്. സാബു (കേരളകൗമുദി), സി.ടി. അയ്മു (ചന്ദ്രിക), കെ.കെ. മധു (സിറാജ്), വി.എ. മജീദ് (തേജസ്), രാധാകൃഷ്ണന്‍ (ഇന്ത്യന്‍ എക്‌സ്പ്രസ്), എം.കെ. അന്‍വര്‍ (സുപ്രഭാതം) എന്നവരും തെരഞ്ഞെടുക്കപ്പെട്ടു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.