×
login
പട്ടിണി മാറ്റാന്‍ പണിയെടുക്കുന്നവരെ സര്‍ക്കാര്‍ പട്ടിണിക്കാരാക്കി; ശമ്പളം‍ വൈകുന്നതിന് സര്‍ക്കാര്‍ ഓരോ തവണയും പറയുന്നത് പല കാരണങ്ങള്‍ കെഎസ്ടിഇഎസ്

ജന്മിത്തത്തിനെതിരെ പോരാടിയവരെന്ന് അവകാശപ്പെടുന്നവര്‍ ജീവനക്കാരെ അടിമത്തത്തിലേക്ക് ആനയിക്കുകയാണന്നും കെഎസ്ടിഇഎസ്

തൃശൂര്‍ : കഴിഞ്ഞ ആറു വര്‍ഷം പിണറായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരോട് തുടര്‍ന്നു വരുന്ന വികല നയം മൂലം വിശപ്പു മാറ്റുവാന്‍ പണിയെടുക്കുന്നവര്‍ മുഴുപ്പട്ടിണിക്കാരായി മാറിയെന്ന് കെഎസ്ടിഇഎസ് (ബിഎംഎസ്) തൃശൂര്‍ ജില്ല ജോയിന്റ് സെക്രട്ടറി കെ.പി.രചന്‍ കുമാര്‍ ആരോപിച്ചു.

തുടര്‍ച്ചയായി ശമ്പളം വൈകിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഓരോ തവണയും പല കാരണങ്ങള്‍ പറയുന്നു. അവയെല്ലാം നുണയാണെന്ന് തെളിയിക്കപ്പെട്ടപ്പോള്‍   നിശ്ശബ്ദത സര്‍ക്കാരിന്റെ മുഖമുദ്രയായി. ജന്മിത്തത്തിനെതിരെ പോരാടിയവരെന്ന് അവകാശപ്പെടുന്നവര്‍ ജീവനക്കാരെ അടിമത്തത്തിലേക്ക് ആനയിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 

 

    comment

    LATEST NEWS


    തമിഴ് നാടിനെ പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിച്ച ഡിഎംകെ എംപി എ.രാജ ചെയ്തത് രാജ്യദ്രോഹക്കുറ്റമെന്ന് അണ്ണാമലൈ


    വാജ്‌പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്‍കാന്‍ ഉമാഭാരതിയും ക്ഷണിച്ചു


    ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


    ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


    പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


    മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.