Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Kerala

മോന്‍സനെതിരെ ഭൂമി തട്ടിപ്പ് കേസും; ഒന്നര വര്‍ഷം മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തിന് ബെഹ്‌റ ശുപാര്‍ശ ചെയ്‌തെന്ന പോലീസ് റിപ്പോര്‍ട്ടിലും ദുരൂഹത

പുരാവസ്തു തട്ടിപ്പ് കേസില്‍ നിലവില്‍ മോന്‍സനെ മൂന്ന് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഡിജിറ്റല്‍ തെളിവ് അടക്കം ലഭിക്കാനുള്ളതിനാല്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2021, 09:16 am IST
inKerala

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് സംസ്ഥാന മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചതിലും ദുരൂഹത. അന്വേഷണത്തിനായി ഒന്നര വര്‍ഷം മുമ്പ് എന്‍ഫോഴ്‌സ്‌മെന്റിന് കത്തയച്ചതായാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.  

എന്നാല്‍ ഏതെങ്കിലും ഒരു അന്വേഷണ ഏജന്‍സിയുടെ പ്രാഥമിക വിവര റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമേ ശുപാര്‍ശ നല്‍കിയാല്‍ കൂടി എന്‍ഫോഴ്‌സ്‌മെന്റിന് കേസെടുത്ത് അന്വേഷിക്കാന്‍ സാധിക്കൂ. മോന്‍സനെതിരെ ഇതിന് മുമ്പ് ഇത്തരത്തില്‍ ഒരു കേസും എടുത്തിട്ടില്ല. അതുകൊണ്ടുതന്നെ എന്‍ഫോഴ്‌സെമെന്റ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനും സാധിക്കില്ല.

നിലവില്‍ പുരാവസ്തു തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസെടുക്കുകയും മോന്‍സനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ലോക്‌നാഥ് ബെഹ്‌റയുമായുള്ള മോന്‍സണിന്റെ ബന്ധം പുറത്തായതോടെയാണ് മോന്‍സനെതിരേ അന്വേഷണം നടത്താന്‍ ലോക്‌നാഥ് ബെഹ്‌റ എന്‍ഫോഴ്‌സ്‌മെന്റിന് ശുപാര്‍ശ നല്‍കിയിരുന്നു എന്ന വിവരം പോലീസ് പുറത്തുവിടുന്നത്.

അതിനിടെ വയനാട്ടില്‍ 500 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കാമെന്ന് ധരിപ്പിച്ച് പണം തട്ടിയതായും മോന്‍സനെതിരെ കേസ്. ഭൂമി തട്ടിപ്പ് നടത്തി പാലാ മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരനില്‍ നിന്നും 1.72 കോടിയാണ് മോന്‍സന്‍ തട്ടിയെടുത്തത്. ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും രാജീവ് പണം നല്‍കിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ബീനാച്ചി എസ്റ്റേറ്റ് ഭൂമിയുടെ പേരിലായിരുന്നു തട്ടിപ്പ്. ഈ കേസില്‍ മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തി.  

പുരാവസ്തു തട്ടിപ്പ് കേസില്‍ നിലവില്‍ മോന്‍സനെ മൂന്ന് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പുരാവസ്തുക്കളുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പാണ് മോന്‍സന്‍ മാവുങ്കല്‍ നടത്തിയതെന്നും ഉന്നതരെ മറയാക്കി നടന്ന തട്ടിപ്പില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. ഡിജിറ്റല്‍ തെളിവ് അടക്കം ലഭിക്കാനുള്ളതിനാല്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയെ  തൃപ്പൂണിത്തുറ ഓഫീസിലെത്തിച്ച് വൈകാതെ ചോദ്യം ചെയ്യല്‍ തുടങ്ങും.  

അതിനിടെ മോന്‍സന്‍ മാവുങ്കലിന്റെ വിദേശ കാറുകളെക്കുറിച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം തുടങ്ങി. 30 ആഡംബര കാറുകളില്‍ 10 എണ്ണം വിദേശ കാറുകളാണ്. ഇതേക്കുറിച്ചാണ് കസ്റ്റംസ് പരിശോധന. വിദേശത്ത് നിന്ന് എത്തിച്ചതെന്ന് അവകാശപ്പെടുന്ന പുരാവസ്തുക്കളുടെ വിശദാംശങ്ങള്‍ ഹാജരാക്കാനും ഇവ സൂക്ഷിക്കാനുള്ള രേഖകള്‍ നല്‍കാനും കസ്റ്റംസ് നോട്ടീസ് നല്‍കി.

മോന്‍സനെതിരെ വനംവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തിലെ ആനക്കൊമ്പുകളെ കുറിച്ചാണ് വനംവകുപ്പ് പരിശോധന നടത്തുന്നത്. കലൂരിലെ മ്യൂസിയത്തിലെ ദൃശ്യങ്ങളില്‍ ആനക്കൊമ്പ് എന്ന് തോന്നുന്നവ ഘടിപ്പിച്ചതായി കണ്ടിരുന്നു. ഇവ യഥാര്‍ത്ഥ ആനക്കൊമ്പ് തന്നെയാണോ എന്നതടക്കമാണ് പരിശോധിച്ചത്. മറ്റ് വന്യജീവികളുടെ കൊമ്പുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

Tags: ഇഡികേരള പോലീസ്landമോന്‍സന്‍ മാവുങ്കല്‍ലോക്നാഥ് ബെഹറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Thiruvananthapuram

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

നേഹ ബോറയുടെയും അല്‍ബേനിയയില്‍ സുപ്രീംകോടതി കത്തിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച സഞ്ജയ് റാവത്തിന്റെയും രാജ്യദ്രോഹത്തെ തള്ളി പ്രിയങ്ക ചതുര്‍വേദി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ, ബുക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും

ദല്‍ഹിയില്‍ നടന്ന ദസറ ആഘോഷച്ചടങ്ങില്‍ വില്ലുകുലയ്ക്കുന്ന പ്രധാനമന്ത്രി (ഇടത്ത്) ചടങ്ങിന്‍റെ ഭാഗമായി രാവണനെ കത്തിക്കുന്നു (വലത്ത്)

രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊരുതേണ്ടതുണ്ടെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊട്ടാരക്കരയില്‍ അയ്യപ്പ ഭക്തര്‍ക്ക് മദ്യപസംഘത്തിന്റെ ക്രൂരമര്‍ദ്ദനം; 4 പേര്‍ പിടിയില്‍

3 വര്‍ഷം മുമ്പ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം: ലൈംഗിക ബന്ധത്തിനിടെ കുട്ടി കരഞ്ഞപ്പോള്‍ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയെന്ന് അമ്മ

സിആര്‍പിഎഫിനെപ്പോലും അറിയിക്കാതെ കള്ളനെപ്പോലെ പാത്തും പതുങ്ങിയും വിയറ്റ്നാമിലെത്തി രാഹുല്‍, അടുത്ത ടൂള്‍കിറ്റ് വാങ്ങാനെന്ന് പരിഹാസം

ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍, ന്യൂസിലാന്‍ഡിലേക്കുള്ള കയറ്റുമതി തീരുവ രഹിതം

‘ഇന്ത്യയിൽ ഭരണമാറ്റം സംഭവിക്കില്ല’: ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്

സ്പായില്‍ 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം: ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തതായി മേയര്‍ വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.