വിവാദമായ ഫണ്ട് കൈപ്പറ്റാനുള്ള കരാര്‍ റെഡ്ക്രസന്റുമായി ഒപ്പുവച്ചിട്ടുള്ളത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. പിണറായി വിജയന് പ്രതിയാകുമോയെന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ബന്ധപ്പെട്ട മന്ത്രിമാരെയും ചോദ്യം ചെയ്യും. നിലവില്‍ മന്ത്രിമാരായ ഇ.പി. ജയരാജനും എ.സി. മൊയ്തീനുമാണ് അന്വേഷണ സംഘത്തിന്റെ പട്ടികയിലുള്ളത്.
തൃശൂര്‍: ലൈഫ് മിഷന് കേസില്‍ സിബിഐ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യും. പ്രഥമൃഷ്ടിയില് ഗുരുതരമായ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണസംഘം വിപുലീകരിക്കാനൊരുങ്ങുകയാണ് സിബിഐ. നിലവില്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണച്ചുമതല. കൂടുതല്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉടന്‍ അന്വേഷണസംഘത്തിന്റെ ഭാഗമാകും. കൊച്ചി യൂണിറ്റിനു പുറമേ തിരുവനന്തപുരം യൂണിറ്റും അന്വേഷണത്തില്‍ പങ്കാളികളാകും.
വിവാദമായ ഫണ്ട് കൈപ്പറ്റാനുള്ള കരാര്‍ റെഡ്ക്രസന്റുമായി ഒപ്പുവച്ചിട്ടുള്ളത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. പിണറായി വിജയന് പ്രതിയാകുമോയെന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ബന്ധപ്പെട്ട മന്ത്രിമാരെയും ചോദ്യം ചെയ്യും. നിലവില്‍ മന്ത്രിമാരായ ഇ.പി. ജയരാജനും എ.സി. മൊയ്തീനുമാണ് അന്വേഷണ സംഘത്തിന്റെ പട്ടികയിലുള്ളത്.
ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി, 35 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സിബിഐ കേസെടുത്തിട്ടുള്ളത്. അതിഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് ഈ വകുപ്പിലുള്‍പ്പെടുന്നത്. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ഈ കേസില്‍ ചോദ്യം ചെയ്യുന്നത് തന്നെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും.
അതേസമയം, ക്രമക്കേടില്‍ ഐഎഎസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പങ്ക്് സിബിഐക്ക് വ്യക്തമായി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, ലൈഫ് മിഷന് സിഇഒ യു.വി. ജോസ് എന്നിവര്‍ പ്രതികളാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിലെ മറ്റുചില ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലുണ്ട്. നിലവിലെ പ്രതിപ്പട്ടികയില്‍ സിബിഐ മൂന്നാം കക്ഷിയായി ലൈഫ് മിഷന് ഉദ്യോഗസ്ഥരും മറ്റു ചിലരും എന്നു മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പട്ടികയിലേക്ക് ആരൊക്കെ വരും എന്നതാകും കേസില്‍ നിര്‍ണായകമാവുക. ഒന്നും രണ്ടും സ്ഥാനത്തുള്ള പ്രതികള്‍ നിര്‍മ്മാണ കരാര്‍ കമ്പനികളാണ്.
കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി
സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'കാവല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി
യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോണ്‍ ലൈറ്റിങ്ങ്
കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം നല്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്, നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തമിഴ്നാട്ടിൽ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു
കോവിഡ് രോഗിയായ മുഖ്യമന്ത്രിയുടെ ഭാര്യ എങ്ങനെയാണ് പിപിഇ കിറ്റ് പോലും ഇടാതെ കാറില്‍ കയറിപ്പോകുന്നത്; മന്ത്രി തെറ്റിദ്ധരിപ്പിക്കുന്നെന്ന് വി.മുരളീധരന്
ഇന്ത്യയുടെ ഔദ്യോഗിക ഭാഷ സംസ്കൃതമാകണമെന്ന് അംബേദ്കര്‍ നിര്‍ദേശിച്ചിരുന്നു: ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കുരിശില്‍ ഐയുഎംഎല്‍ എന്നെഴുതി; മലപ്പുറം കക്കാടംപൊയില്‍ കുരിശിനെ അവഹേളിക്കുന്നത് തുടര്‍ക്കഥയാകുന്നു; പ്രതിഷേധം ശക്തമാക്കി ക്രിസ്തീയ സംഘടനകള്‍
കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച വിദേശ ഗവേഷണ ഏജന്‍സി കേരളത്തില്‍ മരുന്ന് പരീക്ഷണത്തിന്; ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടു നടന്നെന്ന് സൂചന
മതേതരത്വത്തിന്റെ പേരുപറഞ്ഞ് മതരാഷ്ട്രീയം കളിക്കുന്നു; ലീഗിനെയും കേരള കോണ്‍ഗ്രസിനെയും ഈഴവസമൂഹം കണ്ടുപഠിക്കണം: വെള്ളാപ്പള്ളി
കസ്റ്റംസിലും പാര്‍ട്ടി പ്രവര്‍ത്തനം; നടപടിസാധ്യത നോക്കി മന്ത്രാലയങ്ങള്‍; അനീഷ്.പി. രാജന്റെ പ്രവര്‍ത്തനം മറ്റൊന്ന്; അന്വേഷണവിവരങ്ങള്‍ ചോര്‍ത്തുന്നു
തന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചു; ഇടത് അധ്യാപക സംഘടനാ നേതാവ് അജിത്രി ബാബുവിനെതിരെ പരാതി നല്കി കവി
കേരളത്തില്‍ മുസ്ലീം മുന്നണി രൂപീകരിക്കാന്‍ കോണ്‍ഗ്രസ്; ജമാ അത്തെ ഇസ്ലാമിയുമായി ധാരണയിലെത്തി; മുസ്ലിം വാദവുമായി സിപിഎമ്മും