Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍

ഹോട്ടലിന്റെ സൗകര്യങ്ങള്‍ നല്ലതാണെന്ന് രീതിയിലാണ് റിവ്യൂ ഉള്ളത്. എന്നാല്‍, ഇതിനൊപ്പം ചിത്രം ഉള്‍പ്പെടുത്തിയത് എന്തിനെന്ന് വ്യക്തമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2021, 11:40 am IST
inKerala

തിരുവനന്തപുരം: കോതമംഗലത്ത് രാഖിലിന്റെ മാനസയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാനസയെ കൊല്ലുന്നതിന് മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് മാനസയുമായി ഒന്നിച്ചുള്ള ചിത്രം രാഖില്‍ പുറത്തുവിട്ടിരുന്നു.മാനസയെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നോ ഇതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. കൊച്ചി കലൂരിലെ ഒരു പ്രമുഖ ഹോട്ടലിന്റെ റിവ്യൂ പേജിലാണ് മാനസയ്‌ക്കൊപ്പമുള്ള ചിത്രം രാഖില്‍ പോസ്റ്റ് ചെയ്തത്. ഹോട്ടലിന്റെ സൗകര്യങ്ങള്‍ നല്ലതാണെന്ന് രീതിയിലാണ് റിവ്യൂ ഉള്ളത്. എന്നാല്‍, ഇതിനൊപ്പം ചിത്രം ഉള്‍പ്പെടുത്തിയത് എന്തിനെന്ന് വ്യക്തമല്ല. 

ഫോട്ടോയിലുള്ളത് മാനസ തന്നെയാണെന്ന് സോഷ്യല്‍ മീഡിയ ഉറപ്പിക്കുന്നു. പക്ഷേ, ഈ ഫോട്ടോ എടുത്തത് എപ്പോഴാണെന്ന് കാര്യത്തില്‍ ഉറപ്പില്ല. മാനസയും രാഖിലും അടുപ്പത്തിലായിരുന്നുവെന്നാണ് രാഖിലിന്റെ സുഹൃത്ത് പോലീസിനോട് വ്യക്തമാക്കിയത്. ഇക്കാര്യങ്ങളെല്ലാം പോലീസ് വിശദമായി അന്വേഷിക്കും. പറഞ്ഞ നുണകളെല്ലാം മാനസ പൊളിച്ചതോടെ രാഖിലുമായുള്ള ബന്ധം യുവതി അവസാനിപ്പിക്കുകയായിരുന്നു.  

എട്ടു മാസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടവരായിരുന്നു കൊല്ലപ്പെട്ട മാനസയും കൊലപാതകിയും ആത്മഹത്യ ചെയ്ത യുവാവുമായ രാഖിലും. കുറച്ചു നാള്‍ ഇവര്‍ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. സോഷ്യല്‍മീഡിയ വഴി ചാറ്റിങ്ങും ഉണ്ടായിരുന്നു. ബിസിനസ് മാനേജ്മെന്റില്‍ പിജി കഴിഞ്ഞ ശേഷം ദുബായിലെ പ്രശസ്തമായ കമ്പനിയില്‍ ഉന്നതപദവിയിലാണ് ജോലിയെന്ന് മാനസയോട് രാഖില്‍ പറഞ്ഞിരുന്നു. മാസങ്ങളുടെ ഇടവേളകളില്‍ നാട്ടില്‍ എത്താറുണ്ടെന്നും കുടുംബ ബിസിനസുകള്‍ നോക്കി നടത്തുന്നത് താനാണെന്നും രാഖില്‍ മാനസയോട് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ക്കകം തന്നെ രാഖില്‍ പറഞ്ഞത് നുണയാണെന്ന് മാനസ കണ്ടെത്തി. ഇക്കാര്യം രാഖിലിനോട് ചോദിക്കുകയും ഇനി ശല്യം ചെയ്യരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. എന്നാല്‍, ഇതുചെവിക്കൊള്ളാതെ രാഖില്‍ നിരന്തരം മാനസയെ വിളിക്കുകയും പിന്തുടരുടകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് മാനസയുടെ പിതാവ് പോലീസില്‍ പരാതിപ്പെടുകയും അവിടെ വച്ചു വിഷയം ഒത്തുതീര്‍ത്തതും. കേസ് തുടരാന്‍ താത്പര്യമില്ലെന്നും ഇനി മാനസയെ ശല്യം ചെയ്യില്ലെന്ന് ഉറപ്പാക്കിയാല്‍ പരാതിയില്ലെന്നും പിതാവ് അറിയിച്ചു. രാഖിലും ഇക്കാര്യം സമ്മതിച്ചിരുന്നു. എന്നാല്‍, ഒഴിവാക്കിയതിലുള്ള പക മനസില്‍ കൊണ്ടു നടന്ന രാഖില്‍ ഒടുവില്‍ കൊലപാതകി ആയി മാറുകയായിരുന്നു. തന്റെ ജീവിതം തകര്‍ന്നെന്ന് രാഖില്‍ സഹോദരന് മെസേജ് അയയ്‌ക്കുകയും ചെയ്തിരുന്നു.. മാനസ ഒഴിവാക്കിയതില്‍ മാനസികമായി ഏറെ തകര്‍ന്ന രാഖില്‍ ആരോടും മിണ്ടാതെ കുറേ നാള്‍ കഴിഞ്ഞിരുന്നു.  

മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രാഖില്‍ ഒരു മാസമായി മാനസ താമസിച്ചിരുന്ന ഹോസ്റ്റലിന് സമീപം റൂം എടുത്ത് താമസിച്ചു വരികയായിരുന്നു. മാനസയ്‌ക്ക് ഈ കാര്യം അറിയില്ലായിരുന്നു. മാനസയെ രാഖില്‍ ആഴ്ചകളോളം പിന്തുടര്‍ന്നിരുന്നു.  

Tags: deathHotelmanasa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

പുതിയ വാര്‍ത്തകള്‍

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.