മുതിര്‍ന്ന അംഗം എം.കെ കേശവന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ട്രസ്റ്റ് അംഗങ്ങളും ക്ഷേത്രജീവനക്കാരും ചേര്‍ന്ന് വിശ്വഹിന്ദു പരിഷത്ത് ദക്ഷിണക്ഷേത്രീയ സംഘടന സെക്രട്ടറി നാഗരാജന് ചെക്ക് കൈമാറി.
ഹരിപ്പാട്: അയോദ്ധ്യ ശ്രീരാമ തീര്‍ത്ഥക്ഷേത്ര നിര്മാണപ്രവര്ത്തനത്തോടനുബന്ധിച്ചു മണ്ണാറശ്ശാല ശ്രീനാഗരാജാ ക്ഷേത്രം ട്രസ്റ്റ് രണ്ടര ലക്ഷം രൂപ നല്കി.
മുതിര്‍ന്ന അംഗം എം.കെ കേശവന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ട്രസ്റ്റ് അംഗങ്ങളും ക്ഷേത്രജീവനക്കാരും ചേര്‍ന്ന് വിശ്വഹിന്ദു പരിഷത്ത് ദക്ഷിണക്ഷേത്രീയ സംഘടന സെക്രട്ടറി നാഗരാജന് ചെക്ക് കൈമാറി.
സംഘടനാ സെക്രട്ടറി കെ.ഗിരീഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന്, വിഭാഗ് സംഘടനാ സെക്രട്ടറി എന്‍ രാജന്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് സി. ജെ. മധുപ്രസാദ്, ബൗദ്ധിക് പ്രമുഖ് സതീഷ് കുമാര്‍, വിഎച്ച്പി ജില്ലാ ജോ. സെക്രട്ടറി രാജ്കുമാര്, പ്രഖണ്ഡ് സെക്രട്ടറി മനു ഹരിപ്പാട്,
ആര്‍എസ്എസ് ഹരിപ്പാട് ഖണ്ഡ് കാര്യകര്‍ത്താക്കളും വിവിധക്ഷേത്ര കാര്യകര്‍ത്താക്കളും പങ്കെടുത്തു.
ഒളിമ്പിക്സിന് കാണികള്‍ വേണം: സീക്കോ
തമിഴ്നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി
അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്
തീവ്രവാദികള്‍ക്കെതിരെ ബൈഡന് പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍
വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം
ചെസ്സെഴുത്തിന്റെ കാരണവര്‍
കഥയ മമ, കഥയ മമ
ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ആര്.വി ബാബുവിന്റെ അറസ്റ്റ് മതനിയമങ്ങള്‍ പിന്തുടരുന്ന രാജ്യങ്ങളിലേതിന് സമാനം; വലിയ വില നല്‍കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നു; പ്രവര്‍ത്തകരെ യുപിയില്‍ അറസ്റ്റ് ചെയ്യുന്നു; കേരളത്തില്‍ യോഗിയെ തടയുമെന്ന് വെല്ലുവിളിച്ച് പോപ്പുലര്‍ഫ്രണ്ട്
അക്ഷയ ടെസ്റ്റില്‍ ഹിന്ദുമതവിദ്വേഷം, ക്രിസ്തുവിന്റെ കാലം തുടങ്ങിയതിന് ശേഷം പ്രസക്തി നഷ്ടപ്പെട്ടത് ഏത് ദൈവത്തിന്?
'ശബരിമലയില്‍ നീട്ടിത്തുപ്പണം'; അയ്യപ്പ ഭക്തരെ അപമാനിച്ച ദേശാഭിമാനി ജീവനക്കാരിക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; ഹൈന്ദവരെ വെല്ലുവിളിച്ച് പിണറായി
ക്രിസ്തുവിന്റെ കാലം തുടങ്ങിയ ശേഷം പ്രസക്തി നഷ്ടമായ ദൈവം ആര് ? ഹിന്ദുക്കളെ ആക്ഷേപിച്ച ചോദ്യത്തിന് ഖേദം പ്രകടിപ്പിച്ച് കെല്‍ട്രോണ്‍
ആലപ്പുഴയില്‍ മതതീവ്രവാദികള്‍ പിടിമുറുക്കുന്നു; ഒത്താശ ചെയ്ത ഭരണകൂടം; ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ