യേശുദാസ് ഡാലസിലായതിനാല്‍ പരിപാടിക്ക് വരാന്‍ കഴിഞ്ഞില്ല എന്ന അനൗണ്‍സ്മെന്റ് ചിലര്‍ തെറ്റിദ്ധരിച്ചത് വലിയ വ്യാജപ്രചാരണത്തിന് കാരണമായി. ഡാലസ് എന്നത് ചിലര്‍ കേട്ടത് ഡയാലിസിസ് എന്നാണ്. ഇതോടെ വാര്‍ത്ത പരന്നു. ഗായകന് യേശുദാസ് ഡയാലിസിസിലാണ്.
വിജയ് യേശുദാസ് കേരളത്തില്‍ സംഘടിപ്പിച്ച യേശുദാസിന്റെ ജന്മദിനാഘോഷത്തിന് അമേരിക്കയിലെ ഡാലസില്‍ നിന്നും ഓണ്‍ലൈനായി കേരളത്തിലെ സ്റ്റേജിലെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന യേശുദാസ് കാണികളോട് സംസാരിക്കുന്നു (വലത്ത്)
തിരുവനന്തപുരം: യേശുദാസ് ഡാലസിലായതിനാല്‍ പരിപാടിക്ക് വരാന്‍ കഴിഞ്ഞില്ല എന്ന അനൗണ്‍സ്മെന്റ് ചിലര്‍ തെറ്റിദ്ധരിച്ചത് വലിയ വ്യാജപ്രചാരണത്തിന് കാരണമായി. ഡാലസ് എന്നത് ചിലര്‍ കേട്ടത് ഡയാലിസിസ് എന്നാണ്. ഇതോടെ വാര്‍ത്ത പരന്നു. ഗായകന് യേശുദാസ് ഡയാലിസിസിലാണ്.
യേശുദാസ് കഴിഞ്ഞ ഏതാനും ആഴ്ചകളായി തങ്ങുന്നത് അമേരിക്കയിലെ ടെക്സസിലെ നഗരമായ ഡാലസിലാണ്.. മൂന്നാമത്തെ മകന് വിശാലിന്റെ വീട്ടിലാണ് യേശുദാസ്. യേശുദാസിന്റെ പിറന്നാള്‍ ദിനത്തില്‍ മകന് വിജയ് യേശുദാസ് കേരളത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് യേശുദാസിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ പരിപാടിക്കിടെയാണ് അനൗണ്സ്മെന്റില് യേശുദാസ് ഡാലസിലായതിനാല്‍ പരിപാടിക്ക് വരാന്‍ കഴിഞ്ഞില്ല എന്ന അനൗണ്‍സ്മെന്റ് ഉണ്ടായത്. ഇതാണ് പലരും തെറ്റിദ്ധരിച്ച് വാട്സാപിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും യേശുദാസ് ഡയാലിസിസിലായതിനാല്‍ വരാന്‍ കഴിഞ്ഞില്ല എന്ന് പ്രചരിപ്പിച്ചത്.
അന്നത്തെ പരിപാടിക്ക് യേശുദാസ് ഡാലസില്‍ നിന്നും ഓണ്‍ലൈനായി സ്ക്രീനില്‍ എത്തിയെങ്കിലും വ്യാജപ്രചാരണം നടത്തിയവരുടെ ശ്രദ്ധയില്‍ ഇതൊന്നും പെട്ടിരുന്നില്ല.
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി