×
login
യാക്കോബായ‍ സഭാ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പൊളിക്കാര്‍പ്പസ് അന്തരിച്ചു

ഹൃദയാഘാതത്തെത്തുടര്‍ന്ന് മണര്‍കാട് സെന്റ്‌മേരീസ് ആശുപത്രിയില്‍ വെച്ച് രാവിലെ 9.30നായിരുന്നു അന്ത്യം.

കോട്ടയം: യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസ്(52) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്ന് മണര്‍കാട് സെന്റ്‌മേരീസ് ആശുപത്രിയില്‍ വെച്ച് രാവിലെ 9.30നായിരുന്നു അന്ത്യം.

 


വയനാട് മീനങ്ങാടി സെന്റ്‌മേരീസ് കോളേജ്, സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍,അരാമിയ ഇന്റര്‍നാഷണല്‍ റസിഡന്‍ഷയ്ല്‍ സ്‌കൂള്‍ എന്നിങ്ങനെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശക സമിതി അംഗമായിരുന്നു.കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തന്‍പളളി ഇടവകാംഗവും, കുറിച്ചി കൊച്ചില്ലം കുടുംബാംഗവുമാണ്.

 

    comment

    LATEST NEWS


    മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


    താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


    1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം


    പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്‍; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും


    ഗാന്ധിയന്‍ തത്വങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നുംഓര്‍മ്മിക്കപ്പെടും; പി.ഗോപിനാഥന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി


    'വാര്‍ത്തകള്‍ വളച്ചൊടിച്ചു; ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല; മൂല്യങ്ങളെ ആദരിക്കുന്നു'; പ്രസംഗത്തെ വീണ്ടും ന്യായീകരിച്ച് സജി ചെറിയാന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.